Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു യു​നീ​ക്...

യാം​ബു യു​നീ​ക് എ​ഫ്.​സി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
representatives
cancel
camera_alt

ഇ​ബ്രാ​ഹിം കു​ട്ടി പു​ല​ത്ത് ചു​ങ്ക​ത്ത​റ (പ്ര​സി.),

ഫ​സ​ൽ മ​മ്പാ​ട് (ജ​ന. സെ​ക്ര.), ഷാ​ജ​ഹാ​ൻ

വ​ണ്ടൂ​ർ (ട്ര​ഷ.)

യാം​ബു: യാം​ബു​വി​ലെ ജീ​വ​കാ​രു​ണ്യ, ക​ലാ, കാ​യി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത ക്ല​ബാ​യ യു​നീ​ക് എ​ഫ്.​സി​യു​ടെ പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ജ​ന​റ​ൽ ബോ​ഡി​യി​ൽ അ​ലി​യാ​ർ മ​ണ്ണൂ​ർ, അ​സ്‌​ക്ക​ർ വ​ണ്ടൂ​ർ, ഇ​ബ്രാ​ഹിം കു​ട്ടി പു​ല​ത്ത് ചു​ങ്ക​ത്ത​റ, ഫ​സ​ൽ മ​മ്പാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന വി​ല​യി​രു​ത്ത​ൽ പി.​സി ഷൈ​ജ​ൽ ന​ട​ത്തി.

ക്ല​ബ്ബി​െൻറ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് സൈ​നു​ൽ ആ​ബി​ദ് മ​ഞ്ചേ​രി അ​വ​ത​രി​പ്പി​ച്ചു. ജം​ഷീ​ദ് വ​ണ്ടൂ​ർ ന​ന്ദി പ​റ​ഞ്ഞു പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പാ​ന​ൽ ക്ല​ബ് അം​ഗ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: അ​ലി​യാ​ർ മ​ണ്ണൂ​ർ, അ​ബ്ദു​സ്സ​മ​ദ് പു​ളി​യാ​ഞ്ചാ​ലി, അ​സ്‌​ക്ക​ർ വ​ണ്ടൂ​ർ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), ഇ​ബ്രാ​ഹിം കു​ട്ടി പു​ല​ത്ത് ചു​ങ്ക​ത്ത​റ (പ്ര​സി.) സൈ​നു​ൽ ആ​ബി​ദ് മ​ഞ്ചേ​രി, ഷൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട് (വൈ​സ് പ്ര​സി.), ഫ​സ​ൽ മ​മ്പാ​ട് (ജ​ന. സെ​ക്ര.), പി.​സി. ഷൈ​ജ​ൽ, റി​യാ​സ് മോ​ൻ ശാ​ന്തി​ന​ഗ​ർ, ജം​ഷീ​ദ് വ​ണ്ടൂ​ർ (ജോ. ​സെ​ക്ര.), ഷാ​ജ​ഹാ​ൻ വ​ണ്ടൂ​ർ (ട്ര​ഷ.), ഷി​ജാ​സ് വാ​ണി​യ​മ്പ​ലം, ഇം​ത്തി​യാ​ഫ് വേ​ങ്ങ​ര (സോ​ഷ്യ​ൽ മീ​ഡി​യ വി​ങ്), ഷാ​ന​വാ​സ്‌ മ​സ്‌​ക​ൻ, സു​ഹൈ​ൽ വ​ണ്ടൂ​ർ (ടീം ​കോ​ച്ച് ആ​ൻ​ഡ് കോ​ഓ​ഡി​നേ​റ്റ​ർ), ശി​ഹാ​ബ് വാ​ണി​യ​മ്പ​ലം, ഷു​ഹൈ​ബ് പാ​ണ്ടി​ക്കാ​ട്, നി​സാ​ർ നി​ല​മ്പൂ​ർ, റ​ഹ്മാ​ൻ വ​ണ്ടൂ​ർ, തൗ​ഫീ​ഖ് മ​മ്പാ​ട്, റ​ബാ​ഹ് വാ​രി​യ​ത്തൊ​ടി, ഫൗ​സു​ൽ ഇ​സ്‌​ലാം കൂ​രി​യാ​ട്, ഇ​ഖ്ബാ​ൽ പ​റ​മ്പ​ൻ, ശി​ഹാ​ബ് വ​ണ്ടൂ​ർ, സി​യാ​സ് പൂ​വ​ള്ളൂ​ർ (എ​ക്സി. അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsNew Representatives
News Summary - New leadership for Yambu Unique FC
Next Story