കെ.ഡി.എം.എഫ് റിയാദിന് പുതിയ ഭാരവാഹികൾ
text_fieldsഅൻവർ ഷെരീഫ് മുക്കം (ചെയർ.), മുഹമ്മദ് ഷാഫി ഹുദവി ഓമശ്ശേരി (പ്രസി.), മുഹമ്മദ് സബീൽ പൂവാട്ടുപറമ്പ് (ജന. സെക്ര.),
ശറഫുദ്ദീൻ സഹ്റ ഹസനി (പ്ലാനിങ് സെക്രട്ടറി), ജുനൈദ് മാവൂർ (ഓർഗനൈസിങ് സെക്രട്ടറി), സിദ്ധീഖ് ഇടത്തിൽ ആരാമ്പ്രം
(വർക്കിങ് സെക്ര.), സൈനുൽ ആബിദ് (ട്രഷറർ)
റിയാദ്: റിയാദ് ആസ്ഥാനമായ കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന് (കെ.ഡി.എം.എഫ് റിയാദ്) അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉന്നതാധികാര സമിതി അംഗങ്ങളായി മുസ്തഫ ബാഖവി പെരുമുഖം (മുഖ്യ രക്ഷാധികാരി), അഷ്റഫ് വേങ്ങാട്ട്, ടി.എം. അഹമ്മദ് കോയ, അബ്ദുറഹ്മാൻ ഫറോഖ് (രക്ഷാധികാരികൾ), ശംസുദ്ദീൻ കോറോത്ത്, ഇ.ടി. അബ്ദുൽ ഗഫൂർ കൊടുവള്ളി, അബ്ദുസമദ് പെരുമുഖം, മുസ്തഫ പാറന്നൂർ, ജാഫർ സാദിക്ക് പുത്തൂർമഠം, ബഷീർ ചാലിക്കര, അബ്ദുറഹീം ഓടുകക്കാട്, കബീർ കണ്ണങ്കര, ഹുസൈൻ ഹാജി കൂടത്താൾ, ബഷീർ കൊളത്തൂർ (ഉപദേശക സമിതി അംഗങ്ങൾ), ബഷീർ താമരശ്ശേരി, ശമീർ പുത്തൂർ (സ്ഥിരം സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
അൻവർ ഷെരീഫ് മുക്കം (ചെയർമാൻ), അബ്ദുൽ ഗഫൂർ എസ്റ്റേറ്റുമുക്ക്, മുഹമ്മദ് എൻ.കെ കായണ്ണ, സഫറുല്ല കൊയിലാണ്ടി, സൈദ് അലവി ചീനിമുക്ക് (വൈസ് ചെയർമാന്മാർ), മുഹമ്മദ് ഷാഫി ഹുദവി ഓമശ്ശേരി (പ്രസിഡന്റ്), മുഹമ്മദ് ഷമീജ് പതിമംഗലം, ശരീഫ് കട്ടിപ്പാറ, ബഷീർ പാലക്കുറ്റി, ശറഫുദ്ദീൻ മടവൂർ, ശഹീറലി മാവൂർ (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് സബീൽ പൂവാട്ടുപറമ്പ് (ജനറൽ സെക്രട്ടറി), സിദ്ദീഖ് ഇടത്തിൽ ആരാമ്പ്രം (വർക്കിങ് സെക്രട്ടറി), ജുനൈദ് മാവൂർ (ഓർഗനൈസിങ് സെക്രട്ടറി), ശറഫുദ്ധീൻ സഹ്റ ഹസനി (പ്ലാനിങ് സെക്രട്ടറി), ഹാസിഫ് കളത്തിൽ ബേപ്പൂർ, ജാസിർ ഹസനി കൈതപ്പൊയിൽ, മുഹമ്മദ് സ്വാലിഹ് പരപ്പൻപൊയിൽ, മുബാറക് അലി കാപ്പാട്, അമീൻ മുഹമ്മദ് വാവാട് (ജോയന്റ് സെക്രട്ടറിമാർ), സൈനുൽ ആബിദ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
വിവിധ ഉപസമിതി അംഗങ്ങളായി മജിലിസു തർക്കിയ്യ: അശറഫ് പെരുമ്പള്ളി (കൺവീനർ), അഹമ്മദ് വഫ, യാഷിക് യമാനി, അനീസ് കരീറ്റിപ്പറമ്പ്, സിദ്ദീഖ് അലി മടവൂർ, ഹാരിസ് മടവൂർ, കുഞ്ഞമ്മദ് കായണ്ണ (ഓർഗനൈസർമാർ), ടീം ഫോർ എജുക്കേഷൻ, എംപവർമെന്റ് ആൻഡ് മെന്ററിങ് (ടീം): ഷബീർ ചക്കാലക്കൽ (കൺവീനർ), മുഹമ്മദ് ഷഹീർ വെള്ളിമാട്കുന്ന്, അഷ്കർ വട്ടോളി, ജുനൈദ് പുതിയങ്ങാടി, അശ്മിൽ കട്ടിപ്പാറ, സിറാജ് മേപ്പയ്യൂർ (ഓർഗനൈസർമാർ),
കുടുംബവേദി: ഷൗക്കത്ത് വട്ടോളി (കൺവീനർ), മുസ്തഫ കാളരാന്തിരി, അബ്ദുൽ കരീം കൊടുവള്ളി, ഫൈസൽ ബുറൂജ് കൊയിലാണ്ടി, റഹീദ് കൊട്ടരക്കോത്ത്, ജംഷീർ വെള്ളയിൽ, സുനീർ നടമ്മൽപൊയിൽ (ഓർഗനൈസർമാർ), ഇ-ദഅവാ: ജുനൈദ് യമാനി (കൺവീനർ), കോയ മണ്ണാറത്ത്, റസിൽ കുറുവട്ടൂർ, നസീർ കൊടിയത്തൂർ, മുനീർ പുതുപ്പാടി, ഫൈസൽ പേരാമ്പ്ര (ഓർഗനൈസർമാർ),
വെൽഫെയർ: അബ്ദുല്ലത്തീഫ് ദർബാർ (കൺവീനർ), അബുൽ ലത്തീഫ് ഫറോക്ക്, നൗഷാദ് കരീറ്റിപ്പറമ്പ്, അബ്ദുൽ ഗഫൂർ കന്നാട്ടി, ഷാഫി ഒടുങ്ങാക്കാട്, ഉമർ മാവൂർ, അബ്ദുൽ കാദർ കാരന്തുർ (ഓർഗനൈസർമാർ), ഖിദ്മ നാസിർ ചാലക്കര (കൺവീനർ), ഷാഫി കൊരങ്ങാട്, കുഞ്ഞോയി കോടമ്പുഴ, സമീർ മച്ചക്കുളം, ലത്തീഫ് പി.സി. കട്ടിപ്പാറ, അസീം മൗലാക്, റാഷിദ് മൽകി കൂരാച്ചുണ്ട്, അൻസാർ പൂനൂർ (ഓർഗനൈസർമാർ), സർഗവേദി ഇസ്ഹാഖ് കാക്കേരി (കൺവീനർ), ശരീഫ് മുട്ടാഞ്ചേരി, റഫീഖ് നൂറാംതോട്, നൗഫൽ കാപ്പാട്, ഫൈസൽ ബാബു ഫറോക്ക് ചുങ്കം, സൈദ് മീഞ്ചന്ത (ഓർഗനൈസർമാർ),
മീഡിയ: മുനീർ വെള്ളായിക്കോട് (കൺവീനർ), അഷ്റഫ് മേച്ചേരി, ശാമിൽ പൂനുർ, ഖാലിദ് വെള്ളിയോട്, എം.എൻ. അബൂബക്കർ, അബ്ദുസ്സലാം ആരാമ്പ്രം, യു.കെ. ഷെരീഫ് ഓമശ്ശേരി, ഹദിൽ മീഞ്ചന്ത (ഓർഗനൈസർമാർ), നേറ്റീവ് വിങ്ങ്: മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ് (ചെയർമാൻ), അബ്ദുൽ കരീം പായോണ (കൺവീനർ),
വിച്ചി: അബ്ദുറഹ്മാൻ വാവാട് (ഫിനാൻസ് സെക്രട്ടറി), അഷ്റഫ് കൊടുവള്ളി (കോഓഡിനേറ്റർ) എന്നിവരെയും ജനറൽ ബോഡിയുടെ അംഗീകാരത്തോടെ എസ്.കെ.എസ്.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് മുബഷിർ തങ്ങൾ ജമലുല്ലൈലി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.