Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​യി​ലാ​ണ്ടി...

കൊ​യി​ലാ​ണ്ടി നാ​ട്ടു​കൂ​ട്ടം റി​യാ​ദ് ചാ​പ്റ്റ​റി​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കൊ​യി​ലാ​ണ്ടി നാ​ട്ടു​കൂ​ട്ടം റി​യാ​ദ് ചാ​പ്റ്റ​റി​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel

റി​യാ​ദ്: ‘ക​ട​ലോ​ളം കാ​രു​ണ്യം, ക​ട​ല്‍ താ​ണ്ടി​യ നാ​ട്ടു​ന​ന്മ’ എ​ന്ന ആ​പ്ത​വാ​ക്യം ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​യി​ലാ​ണ്ടി നാ​ട്ടു​കൂ​ട്ടം റി​യാ​ദ് ചാ​പ്റ്റ​ർ 2023-25ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​മ​ലേ​ന്ദു (പ്ര​സി), അ​ഷ്റ​ഫ് ബാ​ലു​ശ്ശേ​രി (ജ​ന. സെ​ക്ര), ജെ​യ്സ​ൽ ന​ന്മ​ണ്ട (ട്ര​ഷ), ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, സ​ന്തോ​ഷ്, യൂ​നു​സ് (മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ൾ), ബി​ബി​ൻ മൂ​ലാ​ട് (ചാ​രി​റ്റി ക​ൺ), ജ​ലീ​ൽ റി​ച്ചൂ​സ്, രാ​ഹു​ൽ, നി​തി​ൻ (വൈ. ​പ്ര​സി), അ​സ്‌​ലു, ക​ന​ക​ദാ​സ്, പി.​വി. ഹാ​ഷിം (ജോ. ​സെ​ക്ര), ഹ​നീ​ഫ ഊ​ര​ള്ളൂ​ർ (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ), ഹ​രീ​ഷ് ന​ടേ​രി (മീ​ഡി​യ ക​ൺ​വീ​ന​ർ), അ​ക്ബ​ർ അ​ലി (ആ​ർ​ട്ട് വി​ങ്) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. 25 അം​ഗ പ്ര​വ​ര്‍ത്ത​ക സ​മി​തി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSaudi ArabiaKoyilandi Naattukoottam
News Summary - New office bearers for Koyilandi Natukutam Riyadh Chapter
Next Story