Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​ല​ക്കാ​ട് ജി​ല്ല...

പാ​ല​ക്കാ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
പാ​ല​ക്കാ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഷ​ഫീ​ർ പ​ത്തി​രി​പ്പാ​ല (പ്ര​സി.), അ​ബൂ​ബ​ക്ക​ർ ന​ഫാ​സ് (സെ​ക്ര.), സു​രേ​ഷ് ആ​ല​ത്തൂ​ർ (ട്ര​ഷ.), ക​ബീ​ർ പ​ട്ടാ​മ്പി (ചെ​യ​ർ.), ശ്യാം ​സു​ന്ദ​ർ (കോ​ഓ​ഡി​നേ​റ്റ​ർ)

റി​യാ​ദ്​: പാ​ല​ക്കാ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​നെ ഇ​നി പു​തി​യ സാ​ര​ഥി​ക​ൾ ന​യി​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം ചേ​ർ​ന്ന ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഷ​ഫീ​ർ പ​ത്തി​രി​പ്പാ​ല (പ്ര​സി.), അ​ബൂ​ബ​ക്ക​ർ ന​ഫാ​സ് (സെ​ക്ര.), സു​രേ​ഷ് ആ​ല​ത്തൂ​ർ (ട്ര​ഷ.), ക​ബീ​ർ പ​ട്ടാ​മ്പി (ചെ​യ​ർ.), ശ്യാം ​സു​ന്ദ​ർ (കോ​ഓ​ഡി​നേ​റ്റ​ർ), ഷ​ഫീ​ക് പാ​റ​യി​ൽ, ബാ​ബു പ​ട്ടാ​മ്പി (വൈ​സ് പ്ര​സി.), മ​നാ​ഫ് പൂ​ക്കാ​ട്ടി​ൽ, ജം​ഷാ​ദ് വാ​ക്ക​യി​ൽ (ജോ. ​സെ​ക്ര.), ഷി​ഹാ​ബ് ക​രി​മ്പാ​റ (പി.​ആ​ർ.​ഒ), ഷാ​ജീ​വ് ശ്രീ​കൃ​ഷ്ണ​പു​രം (മീ​ഡി​യ ക​ൺ​വീ​ന​ർ), റ​ഊ​ഫ് പ​ട്ടാ​മ്പി (ചാ​രി​റ്റി ക​ൺ​വീ​ന​ർ), മ​ഹേ​ഷ് ജ​യ് (ആ​ർ​ട്സ് ക​ൺ​വീ​ന​ർ), അ​ഷ​റ​ഫ് അ​പ്പ​ക്കാ​ട്ടി​ൽ (സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ), ഇ​സ്ഹാ​ഖ് (വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ), സു​ബി​ൻ വി​ജ​യ്, അ​ൻ​വ​ർ സാ​ദ​ത്ത് (വൈ​സ് ട്ര​ഷ.), സ​തീ​ഷ് (വൈ​സ് കോ​ഓ​ഡി​നേ​റ്റ​ർ), അ​ബൂ​ബ​ക്ക​ർ (വൈ​സ് ചെ​യ​ർ.), ഫൈ​സ​ൽ ബ​ഹ​സ​ൻ (ജോ​യ​ൻ​റ്​ മീ​ഡി​യ ക​ൺ​വീ​ന​ർ), ശ​ബ​രീ​ഷ് ചി​റ്റൂ​ർ, ശ്രീ​കു​മാ​ർ, അ​ബ്​​ദു​ൽ റ​ഷീ​ദ്, ഫൈ​സ​ൽ പാ​ല​ക്കാ​ട് (ജോ.​ ​ചാ​രി​റ്റി), മ​നു മ​ണ്ണാ​ർ​ക്കാ​ട്, മു​ജീ​ബ് വ​ള്ളി​ക്കോ​ട് (ജോ. ​ആ​ർ​ട്സ് ക​ൺ​വീ​ന​ർ), സു​ബീ​ർ, അ​ൻ​സാ​ർ (ജോ. ​സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ), അ​ന​സ് (വൈ​സ് ക്യാ​പ്റ്റ​ൻ)

ഷാ​ഹു​ൽ ഹ​മീ​ദ്, മ​ധു, വാ​സു​ദേ​വ​ൻ, ഹു​സൈ​ൻ ആ​ല​ത്തൂ​ർ, ഷാ​ഫി, മു​സ്ത​ഫ, ഷ​ബീ​ർ പ​ത്തി​രി​പ്പാ​ല, ആ​ഷി​ഫ് ആ​ല​ത്തൂ​ർ, ആ​ഷി​ക്, അ​നീ​ഷ് കോ​ങ്ങാ​ട്, വി​ഘ്‌​നേ​ഷ്, ഷ​ഹീ​ർ കൊ​ട്ടേ​ക്കാ​ട്ടി​ൽ (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ്​ പു​തി​യ ഭ​ര​ണ​സ​മി​തി. അ​ന്നേ ദി​വ​സം ന​ട​ന്ന ‘ശി​ശി​രം 25’ എ​ന്ന വി​ന്റ​ർ ഫെ​സ്​​റ്റ്​ ച​ട​ങ്ങി​ൽ എ​ല്ലാ ഭാ​ര​വാ​ഹി​ക​ളും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, പു​ഷ്പ​രാ​ജ്, സി​ദ്ദീ​ഖ് തു​വൂ​ർ, ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, മു​ഷ്താ​ഖ്, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, സാ​നു മാ​വേ​ലി​ക്ക​ര, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്, അ​ൻ​സാ​ർ ക്രി​സ്​​റ്റ​ൽ, ഫൈ​സ​ൽ ഫോ​ർ​ച്യൂ​ൺ മാ​ൾ, ശ​ഫാ​ഫ്, ശ​രീ​ഫ്, മു​സ്ത​ഫ, നൗ​ഷാ​ദ് ആ​ലു​വ, സ​ലാം പെ​രു​മ്പാ​വൂ​ർ, നൗ​ഫ​ൽ കോ​ട്ട​യം എ​ന്നി​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ട്ര​ഷ​റ​ർ സു​രേ​ഷ് ആ​ല​ത്തൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRiyadhSaudi ArabiaPalakkad District Pravasi Association
News Summary - New office bearers for Palakkad District Pravasi Association
Next Story