Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ​റോ​ക്ക്...

ഫ​റോ​ക്ക് ഖാ​ദി​സി​യ്യ​ക്ക് ന​വ​സാ​ര​ഥി​ക​ൾ

text_fields
bookmark_border
representatives
cancel
camera_alt

ജ​മാ​ൽ ക​ക്കാ​ട് (പ്ര​സി​ഡ​ന്റ്), ഇ​സ്‌​ഹാ​ഖ്‌ ഖാ​ദി​സി​യ്യ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ല​ത്തീ​ഫ് ഹാ​ജി വ​ള്ളി​ക്കു​ന്ന് (ഫി​നാ​ൻ​സ്)

മ​ക്ക: കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് ഖാ​ദി​സി​യ്യ സ്ഥാ​പ​ന​ത്തി​ന് മ​ക്ക​യി​ൽ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഷാ​റ​ൽ ഹ​ജ്ജി​ലെ ഖാ​ദി​സി​യ്യ വി​ല്ല​യി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ​ദി​സി​യ്യ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് തു​റാ​ബ് ത​ങ്ങ​ൾ പു​തി​യ ക​മ്മി​റ്റി​യെ പ്ര​ഖ്യാ​പി​ച്ചു. ശി​ഹാ​ബ് കു​റു​ക​ത്താ​ണി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

മു​നീ​ർ ഹാ​ജി ഫ​റോ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് തു​റാ​ബ് ത​ങ്ങ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ഇ​സ്‌​ഹാ​ഖ്‌ ഖാ​ദി​സി​യ്യ, ജ​മാ​ൽ ക​ക്കാ​ട്, ല​ത്തീ​ഫ് ഹാ​ജി ,ജാ​ബി​ർ ക​ള​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള മ​ക്ക ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: സൈ​ദ​ല​വി സ​ഖാ​ഫി, ഫി​റോ​സ് സ​അ​ദി, മു​നീ​ർ ഹാ​ജി, സ​ൽ​മാ​ൻ വെ​ങ്ങ​ളം (ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം), ജ​മാ​ൽ ക​ക്കാ​ട് (പ്ര​സി.), ഇ​സ്‌​ഹാ​ഖ്‌ ഖാ​ദി​സി​യ്യ (ജ​ന. സെ​ക്ര.), ല​ത്തീ​ഫ് ഹാ​ജി വ​ള്ളി​ക്കു​ന്ന് (ഫി​നാ​ൻ​സ്), ശി​ഹാ​ബ് കു​റു​ക​ത്താ​ണി, വൈ.​പി അ​ബ്ദു​ൽ റ​ഹീം, ക​ബീ​ർ താ​ഴെ ചൊ​വ്വ (വൈ​സ് പ്ര​സി.), ഖ​യ്യും ഖാ​ദി​സി​യ്യ, ഷ​ബീ​ർ ഖാ​ലി​ദ്, മ​ജീ​ദ് പ​ള്ളി​ക്ക​ൽ (ജോ. ​സെ​ക്ര​ട്ട​റി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - New representatives for Farooq Qadisiya
Next Story