Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജെ.​ഡി.​സി.​സി...

ജെ.​ഡി.​സി.​സി അ​സീ​സി​യ ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
new representatives
cancel
camera_alt

സു​നീ​ർ പു​ളി​ക്ക​ൽ, പ്ര​ഫ. റി​യാ​സ്, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ

ജി​ദ്ദ: വി​സ്ഡം ഇ​സ്‍ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​െൻറ പോ​ഷ​ക ഘ​ട​ക​മാ​യ ജി​ദ്ദ ദ​അ​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ (ജെ.​ഡി.​സി.​സി) കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സീ​സി​യ ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ശ​റ​ഫി​യ അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​റി​ൽ ചേ​ർ​ന്ന ഏ​രി​യ പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ സെൻറ​ർ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ന​ബീ​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ ഗ​ഫൂ​ർ പൂ​ങ്ങാ​ട​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ സ്വാ​ഗ​ത​വും പ്ര​ഫ. റി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: സു​നീ​ർ പു​ളി​ക്ക​ൽ (പ്ര​സി), മു​ഹ​മ്മ​ദ​ലി ക​രു​വാ​ര​ക്കു​ണ്ട് (വൈ. ​പ്ര​സി), പ്രൊ​ഫ. റി​യാ​സ് (ജ​ന. സെ​ക്ര), മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ (ട്ര​ഷ), വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ (ദ​അ​വ), പി.​ടി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ (എ​ജു​ക്കേ​ഷ​ൻ), റ​മീ​സ് മ​ക്ക​പ്പ​റ​മ്പ് (വി​ഡി​യോ ആ​ൻ​ഡ് പ​ബ്ലി​സി​റ്റി), ആ​ഷി​ഖ് വെ​ട്ടു​പാ​റ (ഐ.​ടി, ഓ​ഡി​യോ ആ​ൻ​ഡ് വി​ഡി​യോ), ഹാ​രി​സ് ത​റ​യി​ൽ (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ), അ​ബ്​​ദു​ൽ ജ​ബ്ബാ​ർ വെ​ട്ടു​പാ​റ, സൈ​ദ് പു​ളി​ക്ക​ൽ (സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsNew Representatives
News Summary - New representatives for JDCC Aseezia Area Committee
Next Story