Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കെ.​എം.​സി.​സി...

ജി​ദ്ദ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
new representatives
cancel
camera_alt

അ​ബ്ദു​ൽ ല​ത്തീ​ഫ് ക​ള​രാ​ന്തി​രി, ഇ​ബ്രാ​ഹിം കൊ​ല്ലി,

എ. ​സൈ​നു​ൽ ആ​ബി​ദീ​ൻ, ഒ.​പി. അ​ബ്ദു​ൽ സ​ലാം

ജി​ദ്ദ: കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കൗ​ൺ​സി​ൽ മീ​റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ ല​ത്തീ​ഫ് ക​ള​രാ​ന്തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, സെ​ക്ര​ട്ട​റി ശി​ഹാ​ബ് താ​മ​ര​ക്കു​ളം എ​ന്നി​വ​ർ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​വ​ത​രി​പ്പി​ച്ചു. വി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, ഹ​സ്സ​ൻ​കോ​യ പെ​രു​മ​ണ്ണ, ഇ​ബ്രാ​ഹിം കൊ​ല്ലി, എ​ൻ.​പി. അ​ബ്ദു​ൽ വ​ഹാ​ബ്, കെ. ​സൈ​ദ​ല​വി, ഷ​ബീ​ർ അ​ലി, നൗ​ഫ​ൽ പ​റ​മ്പി​ൽ ബ​സാ​ർ, റ​ഫീ​ഖ് ചാ​ലി​ക്ക​ര, അ​ഷ്‌​റ​ഫ് കോ​ങ്ങ​യി​ൽ, ഒ.​പി അ​ബ്​​ദു​സ്സ​ലാം, നാ​സ​ർ സി​റ്റി, ത​ഹ്ദീ​ർ, ബ​ഷീ​ർ വീ​ര്യ​മ്പ്രം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സൈ​നു​ൽ ആ​ബി​ദീ​ൻ സ്വാ​ഗ​ത​വും ടി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. റ​ഹീം കാ​ക്കൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ ല​ത്തീ​ഫ് ക​ള​രാ​ന്തി​രി (ചെ​യ​ർ), ഇ​ബ്രാ​ഹിം കൊ​ല്ലി (പ്ര​സി), എ. ​സൈ​നു​ൽ ആ​ബി​ദീ​ൻ (ജ​ന. സെ​ക്ര), ഒ.​പി. അ​ബ്​​ദു​ൽ സ​ലാം (ട്ര​ഷ.), ടി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ (സീ​നി​യ​ർ വൈ​സ് പ്ര​സി.), ഹ​സ്സ​ൻ​കോ​യ പെ​രു​മ​ണ്ണ (ഓ​ർ​ഗ. സെ​ക്ര.), എ​ൻ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്, സു​ബൈ​ർ വാ​ണി​മേ​ൽ, കെ. ​സൈ​ദ​ല​വി (കു​ട്ടി​മോ​ൻ), റി​യാ​സ് താ​ത്തോ​ത്ത്, മു​ഹ​മ്മ​ദ് ഷാ​ഫി പു​ത്തൂ​ർ (വൈ​സ് പ്ര​സി.), ഷ​ബീ​ർ അ​ലി, നൗ​ഫ​ൽ പ​റ​മ്പി​ൽ ബ​സാ​ർ, റ​ഫീ​ഖ് ചാ​ലി​ക്ക​ര, നി​സാ​ർ മ​ട​വൂ​ർ, സാ​ലി​ഹ് പൊ​യി​ൽ​തൊ​ടി, ത​ഹ്ദീ​ർ, ബ​ഷീ​ർ വീ​ര്യ​മ്പ്രം (സെ​ക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi arabia
News Summary - New representatives for Jeddah KMCC Kozhikode District Committee
Next Story