Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​യ​നാ​ടി​ന്...

വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങു​മാ​യി നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി

text_fields
bookmark_border
fund
cancel
camera_alt

വ​യ​നാ​ട് ദു​ര​ന്ത മേ​ഖ​ല​യി​ലേ​ക്ക്​ കെ.​എം. സി.​സി ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ശേ​ഖ​രി​ച്ച സം​ഖ്യ ജാ​ബി​ർ ച​ങ്ക​ര​ത്ത്, ഇ​സ്ഹാ​ഖ് എ​ന്ന നാ​ണി മാ​സ്റ്റ​ർ​ക്ക് കൈ​മാ​റു​ന്നു

ജി​ദ്ദ: സം​സ്ഥാ​ന മു​സ്​​ലിം​ലീ​ഗ് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ‘വ​യ​നാ​ടി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ൻ’ എ​ന്ന കാ​മ്പ​യി​നി​ൽ കെ.​എം.​സി.​സി ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യും. ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഉ​രു​ൾ​പൊ​ട്ടി​യ മേ​ഖ​ല​യി​ലേ​ക്കു​ള്ള പു​ന​ര​ധി​വാ​സ​ത്തി​നു​വേ​ണ്ടി ശേ​ഖ​രി​ച്ച സം​ഖ്യ ട്ര​ഷ​റ​ർ ജാ​ബി​ർ ച​ങ്ക​ര​ത്ത്, മ​ല​പ്പു​റം ജി​ല്ലാ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് എ​ന്ന നാ​ണി മാ​സ്റ്റ​ർ​ക്ക് കൈ​മാ​റി.

ശ​റ​ഫി​യ​യി​ലെ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഓ​ഫീ​സി​ൽ​വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​സി.​എ. റ​ഹ്മാ​ൻ (ഇ​ണ്ണി), അ​ബു​ട്ടി പ​ള്ള​ത്ത്, ഇ.​സി. അ​ഷ്റ​ഫ്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഫ​സ​ലു മൂ​ത്തേ​ടം, സ​ൽ​മാ​ൻ വ​ഴി​ക്ക​ട​വ്, അ​മീ​ൻ ഇ​സ്​​ലാ​ഹി നി​ല​മ്പൂ​ർ, ഹാ​രി​സ് ബാ​ബു മ​മ്പാ​ട്, സ​ജാ​ദ് മൂ​ത്തേ​ടം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCRelief FundWayanad LandslideSaudi Arabia News
News Summary - Nilambur Mandalam KMCC with a helping hand to Wayanad
Next Story