Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​ഷാ​ദ്...

നി​ഷാ​ദ് ശ്രീ​മൂ​ല​ന​ഗ​ര​ത്തി​ന് ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
നി​ഷാ​ദ് ശ്രീ​മൂ​ല​ന​ഗ​ര​ത്തി​ന് ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന നി​ഷാ​ദ് ശ്രീ​മൂ​ല​ന​ഗ​ര​ത്തി​ന് ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം പി.​എം. മാ​യി​ന്‍കു​ട്ടി ന​ല്‍കു​ന്നു 

ജി​ദ്ദ: ആ​റു വ​ര്‍ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന നി​ഷാ​ദ് ശ്രീ​മൂ​ല​ന​ഗ​ര​ത്തി​ന് ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. പ്ര​സി​ഡ​ൻ​റ്​ പി.​എം. മാ​യി​ന്‍കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജെ.​കെ. സു​ബൈ​ര്‍ മു​ട്ടം, സു​ബൈ​ര്‍ പാ​നാ​യി​ക്കു​ളം, ക​ലാം എ​ട​യാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കൂ​ട്ടാ​യ്മ അം​ഗം എ​ന്ന നി​ല​യി​ല്‍ നി​ഷാ​ദ് ന​ട​ത്തി​യ സേ​വ​ന​ങ്ങ​ളെ ഭാ​ര​വാ​ഹി​ക​ള്‍ പ്ര​ശം​സി​ച്ചു. നി​ഷാ​ദ് യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം പി.​എം. മാ​യി​ന്‍കു​ട്ടി നി​ഷാ​ദി​ന് സ​മ്മാ​നി​ച്ചു. അ​ല്‍മ​റാ​യ് ക​മ്പ​നി സെ​യി​ല്‍സ് വി​ഭാ​ഗ​ത്തി​ലാ​ണ് നി​ഷാ​ദ് ജോ​ലി ചെ​യ്തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellnishad
News Summary - Nishad sent a group of Jeddah pilgrims to the capital city.
Next Story