Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2023 2:21 AM GMT Updated On
date_range 7 Nov 2023 2:21 AM GMTനൊറാക്ക് കളറിങ് -ചിത്രരചന മത്സരം നവംബർ 17ന് സംഘടിപ്പിക്കും
text_fieldsbookmark_border
camera_alt
Representational Image
ദമ്മാം: കോട്ടയം ജില്ല പ്രവാസികളുടെ കൂട്ടായ്മയായ നോൺ റെസിഡൻറ്സ് അസോസിയേഷൻ ഓഫ് കോട്ടയം (നൊറാക്ക്) ശിശുദിനത്തോടനുബന്ധിച്ച് ‘കളേഴ്സ് ഓഫ് അറേബ്യ’ എന്ന പേരിൽ കുട്ടികൾക്കായി കളറിങ്-ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഈ മാസം 17ന് ദമ്മാം ലുലു മാളിൽ വൈകീട്ട് 4.30 മുതൽ മൂന്നു വിഭാഗങ്ങളിലാണ് മത്സരം. വിജയികൾക്ക് അത്യാകർഷകമായ സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകും. പ്രവിശ്യയിലെ വിദ്യാഭ്യാസരംഗത്തെ പ്രമുഖർ സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 0508054170, 0537021041, 0570828175 എന്നീ വാട്സ് ആപ് മത്സരങ്ങളിൽ ബന്ധപ്പെടാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story