Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനോർക്ക തുണച്ചു;...

നോർക്ക തുണച്ചു; സുജിലാലി​െൻറ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
നോർക്ക തുണച്ചു; സുജിലാലി​െൻറ മൃതദേഹം നാട്ടിലെത്തിച്ചു
cancel
camera_alt?????????? ?????

ദ​മ്മാം: ര​ണ്ടു​മാ​സം മു​മ്പ്​ ജോ​ലി​ക്കി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നോ​ർ​ക് ക​യു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലെ​ത്തി​ച്ചു. ദ​മ്മാ​മി​ലെ സെ​ക്ക​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലെ ക​മ ്പ​നി​യി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന തി​രു​വ​ന​ന്ത​പു​രം പാ​ച്ച​ല്ലൂ​ർ സ്വ​ദേ​ശി സു​ജി​ലാ​ൽ മ​ധു​വി​​െൻറ (36) മ ൃ​ത​ദേ​ഹ​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

ഏ​പ്രി​ൽ 25ന് ​ഫാ​ക്​​ട​റി​യി​ൽ ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ്​ മ​രി​ച്ച​ത്. ഇ.​പി.​സി എ​ന്ന ക​മ്പ​നി​യി​ൽ മെ​ക്കാ​നി​ക്കാ​യി​രു​ന്ന സു​ജി​ലാ​ൽ ഫോ​ർ​ക്ക് ലി​ഫ്റ്റ് ഉ​പ​യോ​ഗി​ച്ച് റി​പ്പ​യ​ർ ജോ​ലി ചെ​യ്യു​മ്പോ​ൾ യ​ന്ത്ര​ഭാ​ഗം ത​ല​യി​ലേ​ക്ക് വീ​ണാ​യി​രു​ന്നു അ​പ​ക​ടം. മ​ര​ണം സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ സം​ശ​യ​മു​ന്ന​യി​ച്ച​തി​നാ​ൽ വി​ശ​ദ അ​ന്വേ​ഷ​ണം വേ​ണ്ടി​വ​ന്ന​തി​നാ​ലാ​ണ്​ മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​ൻ വൈ​കി​യ​ത്.

ന​വോ​ദ​യ സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗ​വും നോ​ർ​ക്ക​യും വി​ഷ​യ​ത്തി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു. ക​മ്പ​നി​യി​ൽ​നി​ന്ന്​ നി​യ​മ​പ​ര​മാ​യ ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ കി​ട്ടു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ന​വോ​ദ​യ ഏ​രി​യ സാ​മൂ​ഹി​ക ക്ഷേ​മ ചെ​യ​ർ​മാ​ൻ വി​ജ​യ​സൂ​രി അ​റി​യി​ച്ചു. ഇ​തി​ന് പു​റ​മെ ന​വോ​ദ​യ അം​ഗ​ങ്ങ​ളാ​യ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ധ​ന​സ​ഹാ​യ​വും ഉ​ട​ൻ നാ​ട്ടി​ൽ കൈ​മാ​റു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മാ​താ​വ്: പ​ത്മി​നി. ഭാ​ര്യ: അ​നി​ല. മ​ക്ക​ൾ: അ​ഖി​ല, അ​ന​ശ്വ​ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsNorka Root
News Summary - norka-saudi-gulf news
Next Story