Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎൻ.പി. അബൂബക്കറിന്...

എൻ.പി. അബൂബക്കറിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
എൻ.പി. അബൂബക്കറിന് യാത്രയയപ്പ് നൽകി
cancel
camera_alt

പ്രവാസം അവസാനിപ്പിക്കുന്ന എൻ.പി. അബൂബക്കറിന് ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സിയുടെ ഉപഹാരം കെ.കെ. മുഹമ്മദ് ചിറയിൽ നൽകുന്നു

ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മലപ്പുറം കൊണ്ടോട്ടി നമ്പോലംകുന്ന് സ്വദേശി എൻ.പി. അബൂബക്കറിന്​ ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി യാത്രയയപ്പ് നൽകി.അബ്ബാസ് മുസ്​ലിയാരങ്ങാടി അധ്യക്ഷത വഹിച്ചു. റഹ്​മത്തലി എരഞ്ഞിക്കൽ, പി.ഇ. അബ്​ദുൽ നാസർ, ശറഫുദ്ദീൻ കാവുങ്ങൽ, യൂസഫ് കോട്ട, മുഷ്താഖ് മധുവായി, ഉണ്ണി മമ്മദ് മുണ്ടപ്പലം, പി.സി. അബൂബക്കർ, എ.ടി. ബാവ തങ്ങൾ, കബീർ നീറാട്, സലീം നീറാട്, മുസ്തഫ കൊണ്ടോട്ടി, ലത്തീഫ് ചിറയിൽ, സുഫിയാൻ, മുനീർ തുറക്കൽ, അഷ്ക്കർ ​കൊളത്തൂർ എന്നിവർ സംസാരിച്ചു. കെ.കെ. മുഹമ്മദ് ഉപഹാരം നൽകി. കെ.കെ. ഫൈറൂസ് സ്വാഗതവും ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.കബീർ തുറക്കൽ ഖിറാഅത്ത് നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellN.P. Aboobackerkondotty kmcc
Next Story