Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ൻ.​പി....

എ​ൻ.​പി. അ​ബൂ​ബ​ക്ക​റി​ന് ക​നി​വ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
എ​ൻ.​പി. അ​ബൂ​ബ​ക്ക​റി​ന് ക​നി​വ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന എ​ൻ.​പി. അ​ബൂ​ബ​ക്ക​റി​ന് ക​നി​വ് ജി​ദ്ദ​യു​ടെ ഉ​പ​ഹാ​രം ക​ബീ​ർ തു​റ​ക്ക​ൽ ന​ൽ​കു​ന്നു

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​ച്ച് മ​ട​ങ്ങു​ന്ന ക​നി​വ് ജി​ദ്ദ ക​മ്മി​റ്റി അം​ഗ​വും ജീ​വ​കാ​രു​ണ്യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ന​മ്പോ​ല​ൻ​കു​ന്ന് സ്വ​ദേ​ശി എ​ൻ.​പി. അ​ബൂ​ബ​ക്ക​റി​ന് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. എ.​ടി. ബാ​വ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ബീ​ർ തു​റ​ക്ക​ൽ, ക​ബീ​ർ നീ​റാ​ട്, റ​ഹ്​​മ​ത്ത​ലി എ​ര​ഞ്ഞി​ക്ക​ൽ, ഉ​ണ്ണി മ​മ്മ​ദ് മു​ണ്ട​പ്പ​ലം, നാ​ണി ത​ങ്ങ​ൾ, മു​നീ​ർ തു​റ​ക്ക​ൽ, ശാ​ഹു​ൽ മു​ണ്ട​പ്പ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​കെ. ഫൈ​റൂ​സ് സ്വാ​ഗ​ത​വും അ​സ്ക്ക​ർ കൊ​ള​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellN.P. Aboobacker
Next Story