Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘നൂ​പു​ര​ധ്വ​നി മെ​ഗാ...

‘നൂ​പു​ര​ധ്വ​നി മെ​ഗാ ഇ​വ​ൻ​റ്​ 2024’ സ്വാ​ഗ​ത​സം​ഘം

text_fields
bookmark_border
ല​ക്ഷ്മ​ണ​ൻ ക​ണ്ട​മ്പ​ത് സം​സാ​രി​ക്കു​ന്നു
cancel
camera_alt

ജു​ബൈ​ൽ നൂ​പു​ര​ധ്വ​നി മെ​ഗാ ഇ​വ​ൻ​റ്​ 2024 സ്വാ​ഗ​ത​സം​ഘം

രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ ല​ക്ഷ്മ​ണ​ൻ ക​ണ്ട​മ്പ​ത് സം​സാ​രി​ക്കു​ന്നു

ജു​ബൈ​ൽ: നൂ​പു​ര​ധ്വ​നി ആ​ർ​ട്സ് അ​ക്കാ​ദ​മി ന​വം​ബ​റി​ൽ ജു​ബൈ​ലി​ൽ ന​ട​ക്കു​ന്ന മെ​ഗാ ഇ​വ​ൻ​റി​​ന്റെ സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ന​വോ​ദ​യ അ​റൈ​ഫി ഏ​രി​യ സെ​ക്ര​ട്ട​റി പ്രി​നീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​പു​ര​ധ്വ​നി ചെ​യ​ർ​മാ​ൻ ഉ​മേ​ഷ് ക​ള​രി​ക്ക​ൽ മെ​ഗാ ഇ​വ​ൻ​റി​​ന്റെ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.

ന​വോ​ദ​യ കേ​ന്ദ്ര ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ, നൂ​പു​ര​ധ്വ​നി അ​ക്കാ​ദ​മി ക​ൺ​വീ​ന​ർ പ്ര​ജീ​ഷ് ക​റു​ക​യി​ൽ, ന​വോ​ദ​യ ടൗ​ൺ കു​ടും​ബ​വേ​ദി ര​ക്ഷാ​ധി​കാ​രി അ​മ​ൽ ഹാ​രി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​വോ​ദ​യ അ​റൈ​ഫി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സ​ർ​ഫ​റാ​സ് ന​ന്ദി പ​റ​ഞ്ഞു.

ജു​ബൈ​ലി​ലെ വി​വി​ധ പൗ​ര പ്ര​മു​ഖ​ർ സ്വാ​ഗ​ത സം​ഘ രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ന​വോ​ദ​യ കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി അം​ഗം ല​ക്ഷ്മ​ണ​ൻ ക​ണ്ട​മ്പ​ത് 201 അം​ഗ സ്വാ​ഗ​ത​സം​ഘ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. സാ​മ്പ​ത്തി​കം, പ്രോ​ഗ്രാം, നൂ​പു​ര​ധ്വ​നി പ്രോ​ഗ്രാം, ഗ്രൗ​ണ്ട് ഹാ​ൻ​ഡ്​​ലി​ങ്, ടി​ക്ക​റ്റ് കോ​ഓ​ഡി​നേ​ഷ​ൻ, റി​സ​പ്ഷ​ൻ, മീ​ഡി​യ ആ​ൻ​ഡ്​ പ​ബ്ലി​സി​റ്റി, വ​ള​ൻ​റി​യ​ർ, ടെ​ക്നി​ക്ക​ൽ, ഫു​ഡ്, ട്രാ​ൻ​സ്പോ​ർ​​ട്ടേ​ഷ​ൻ തു​ട​ങ്ങി 11 സ​ബ് ക​മ്മി​റ്റി​ക​ൾ മെ​ഗാ ഇ​വ​ൻ​റി​ന്റെ ഭാ​ഗ​മാ​യി രൂ​പ​വ​ത്​​ക​രി​ച്ചു.

മെ​ഗാ ഇ​വ​ൻ​റി​​ന്റെ ഭാ​ര​വാ​ഹി​ക​ൾ: ല​ക്ഷ്മ​ണ​ൻ ക​ണ്ട​മ്പ​ത്ത്‌ (ചെ​യ​ർ​മാ​ൻ), പ്രേം​രാ​ജ് ക​തി​രൂ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ), സ​ന​ൽ കു​മാ​ർ, ഉ​മേ​ഷ് ക​ള​രി​ക്ക​ൽ (ക​ൺ​വീ​ന​ർ), അ​ജ​യ​ൻ ക​ണ്ണൂ​ർ (ജോ.​ ​ക​ൺ​വീ​ന​ർ). ബൈ​ജു വി​വേ​കാ​ന​ന്ദ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Nupuradhwani Mega Event 2024- Welcome Team
Next Story