Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക ന​ൽ​കി

text_fields
bookmark_border
ഒ.​ഐ.​സി.​സി കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക ന​ൽ​കി
cancel
camera_alt

ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന സ​തീ​ശ​ൻ പാ​ച്ചേ​നി​ക്ക് കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക ഒ.​ഐ.​സി.​സി ജി​ല്ലാ ജ​ന​റ​ൽ

സെ​ക്ര​ട്ട​റി ഷി​ബു ശ്രീ​ധ​ര​ൻ കൈ​മാ​റു​ന്നു

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ൻ പാ​ച്ചേ​നി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വെ​ക്കാ​നു​ള്ള ജാ​മ്യ​ത്തു​ക ന​ൽ​കി. യു.​ഡി.​എ​ഫ് സ്​​ഥാ​നാ​ർ​ഥി​യാ​യ സ​തീ​ശ​ന് ജാ​മ്യ തു​ക ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ശ്രീ​ധ​ര​നാ​ണ് കൈ​മാ​റി​യ​ത്. മു​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ വേ​ണു​ഗോ​പ​ൽ ത​ളി​പ്പ​റ​മ്പ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ച​താ​യി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ ന​ണി​യൂ​ർ ന​മ്പ്രം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oiccelection
Next Story