Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 8:35 AM GMT Updated On
date_range 28 Sep 2018 4:29 PM GMTചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി
text_fieldsbookmark_border
ത്വാഇഫ്: ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. കോഴിക്കോട് മുക്കം പാഴൂര്‍ അത്തിക്കോട്ടുമ്മല്‍ അബുബക്കര്‍ ^ നബീസ ദമ്പതികളുടെ മകന്‍ നാഷിദാണ് (28) മരിച്ചത്. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് 11 ദിവസമായി കിങ് ഫൈസല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഞായറാഴ്ച പുലർച്ചെ ഒന്നര മണിയോടെയായിരുന്നു മരണം. അഞ്ച് വര്‍ഷമായി ത്വാഇഫ് ഖുംരിയ്യയില്‍ ഹൗസ്‌ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.
ഭാര്യ: മുഹ്‌സിന. സഹോദരങ്ങൾ: ഫര്‍സാദ്, ഫസീം (ത്വാഇഫ്), സല്‍മാന്‍ ഫാരിസ്, നസീറ. വിവരമറിഞ്ഞ് യാമ്പുവിലുള്ള സഹോദരി ഭര്‍ത്താവ് മുഹമ്മദ് ഹനീഫ ത്വാഇഫിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story