Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആലപ്പുഴ സ്വദേശി...

ആലപ്പുഴ സ്വദേശി ദവാദ്മിയിൽ മരിച്ചു

text_fields
bookmark_border
ആലപ്പുഴ സ്വദേശി ദവാദ്മിയിൽ മരിച്ചു
cancel

റിയാദ്: ദവാദ്​മിയിൽ മലയാളി ഹൃദയസ്​തംഭനം മൂലം മരിച്ചു. ആലപ്പുഴ ചങ്ങൻകുളങ്ങര വാളച്ചാൽ വള്ളികുന്നം സ്വദേശി മുഹമ്മദ്​ കുഞ്ഞ്​ അഷ്റഫ് (47) ആണ്​ ദവാദ്മി ജനറൽ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ മരിച്ചത്​. 20 വർഷമായി ദവാദ്മിയിൽ ടയർ റിപ്പയർ കടയിൽ ജീവനക്കാരനാണ്​. കേളി ദവാദ്മി ഏരിയ, ദാഖൽ യൂനിറ്റ് പ്രവർത്തകസമിതി അംഗമാണ്​. ഭാര്യ: സലീന. മക്കൾ: ആമിന (17), അമീൻ (13). മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തി​​െൻറ നേതൃത്വത്തിൽ നടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitsaudigulf newsmalayalam news
News Summary - obit-saudi-gulf news
Next Story