Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചികിത്സക്ക്​  നാട്ടിൽ...

ചികിത്സക്ക്​  നാട്ടിൽ പോയ പ്രവാസി മരിച്ചു

text_fields
bookmark_border
ചികിത്സക്ക്​  നാട്ടിൽ പോയ പ്രവാസി മരിച്ചു
cancel

റിയാദ്​: ചികിത്സക്കുവേണ്ടി നാട്ടിൽ പോയ പ്രവാസി മരിച്ചു. റിയാദ്​ ന്യൂ സനാഇയ്യയിലെ സത്താം മൻസൂർ അബു​ൈഖർ ട്രേഡിങ്ങ് കമ്പനിയിൽ സെയിൽസ്മാനായ തിരുവല്ല ഇരവിപേരൂർ സ്വദേശി എബ്രഹാം സാമുവേലാണ്​ (സുജു- 49) വ്യാഴാഴ്​ച നാട്ടിൽ വെച്ച്​ കുഴഞ്ഞുവീണു മരിച്ചത്​. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.  ഭാര്യ: റൈവി, മക്കൾ: നിർമൽ, നിധി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitsaudigulf news
News Summary - obit-saudi-gulf news
Next Story