Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2019 10:14 AM IST Updated On
date_range 22 Jun 2019 3:30 PM ISTവണ്ടൂർ സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി പഴയ ചന്തക്കുന്ന് തട്ടാരക്കാടൻ റഷീദ് അഹമ്മദാണ് (38) കഴിഞ്ഞ ദിവസം മരിച്ചത്. ബത്ഹയിലെ വാച്ച് കടയിലായിരുന്നു ജോലി. ഭാര്യ: ഹരീജി. മക്കൾ: ആയിഷ റിഷ, ഫാത്തിമ റിയ. അസീസും ഖദീജയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: നാസർ, ജംഷി, ബഷീർ, ഹസീന. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story