Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2019 11:12 AM IST Updated On
date_range 27 Jun 2019 12:29 AM ISTപരപ്പനങ്ങാടി സ്വദേശിനി മദീനയിൽ നിര്യാതയായി
text_fieldsbookmark_border
മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ പരപ്പനങ്ങാടി അരിക്കൽ വട്ടപറമ്പത്ത് സാജിറ (34) മദീനയിൽ നിര്യാതയായി. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പത്ത് ദിവസമായി മദീന മുവാസാത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ് മുഹമ്മദും മാതാവ് ആയിഷാബിയും കൂടെയുണ്ടായിരുന്നു. നിയമനടപടികൾക്ക് ശേഷം ജന്നത്തുൽ ബഖീ അയിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story