Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2019 2:43 AM GMT Updated On
date_range 8 Sep 2019 2:43 AM GMTമലയാളി തീർഥാടക മക്കയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: ഏറ്റുമാനൂർ പരേതനായ ഹസ്സൻ ബാവ റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി മക്കയിൽ നിര്യാതയായി. ഹജ്ജ് കർമങ്ങൾക്കുശേഷം നാട്ടിലേക്കു തിരിച്ചുപോകാൻ തയാറായിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മക്കയിലെ അൽനൂർ ആശുപത്രിയിലാണ് മരണം.
ഖബറടക്കം മക്കയിൽ നടത്തി. മക്കൾ: മുഹമ്മദ് ബഷീർ (സാപ്റ്റ് കോ റിയാദ്), നൂർജഹാൻ, സഫിയ ബീവി, ലൈല ബീവി, ആബിദ, നബീസത്ത് ബീവി, നജീറ ബീവി, പരേതയായ ഹാജിറ, നസീമ ബീവി, ഷെമി മോൾ. മരുമക്കൾ: സൈനബ, പരേതനായ സെയ്ദ് മുഹമ്മദ്, പരേതനായ അലിയാർകുട്ടി, പി.കെ. ഹമീദ്, മുഹമ്മദ് ഇസ്മായിൽ, എ.എ സിദ്ദീഖ്, മുഹമ്മദ് നൗഷാദ്, അബ്ദുൽ ലത്തീഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story