Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2019 10:46 AM IST Updated On
date_range 15 Sept 2019 10:46 AM ISTമലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു
text_fieldsbookmark_border
ജിദ്ദ: മലപ്പുറം വള്ളിക്കുന്ന് പെരുവള്ളൂര്‍ സ്വദേശി അഹമ്മദ് കുട്ടി (34) എന്ന സഹദലി കാപ്പ ന് ജിദ്ദയില്‍ പനി ബാധിച്ച് മരിച്ചു. ഇത്തവണ ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സിയുടെ കീഴില്‍ ഹജ്ജ് വളൻറിയറായിരുന്നു. പിതാവ്: അഹമ്മദ് കുട്ടി. മാതാവ്: സൈനബ. ഭാര്യ: മാജിദ. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: മജീദ്, ആസിഫ്, സല്‍മ, ഹബീബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story