Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 4:44 PM IST Updated On
date_range 4 Aug 2020 4:44 PM ISTജിംനേഷ്യം പരിശീലകനായ തിരുവനന്തപുരം സ്വദേശി അബഹയിൽ മരിച്ചു
text_fieldsbookmark_border
അബഹ: 30 വർഷമായി ഖമീസ് മുശൈത്ത് മിലിറ്ററി എയര്‍ ബേസില്‍ ജിംനേഷ്യം പരിശീലകനായിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം അബഹയിൽ മരിച്ചു. പൂന്തുറ ആലുക്കാട് സ്വദേശി മുരുകൻ (51) ആണ് ഖമീസ് മുശൈത്ത് അൽ ഹയാത്ത് ആശുപത്രിയിൽ വെച്ച് മരിച്ചത്.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഇദ്ദേഹം നല്ലൊരു ഉഴിച്ചിൽ വിദഗ്ദ്ധൻ കൂടി ആയിരുന്നതിനാൽ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഏറെ സുപരിചിതനായിരുന്നു.
മാതാവ്: യശോദ, ഭാര്യ: ലൈല, മക്കൾ: അരുൺ, അഞ്ജന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story