Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2024 11:42 AM IST Updated On
date_range 21 Jun 2024 11:42 AM ISTമലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsbookmark_border
ജിദ്ദ: മലപ്പുറം കോഡൂർ ആൽപ്പറ്റ കുളമ്പ് സ്വദേശി വില്ലൻ ഉമർ (60) ജിദ്ദ ബുഗ്ഷാൻ ആശുപത്രിയിൽ നിര്യാതനായി. മുഹമ്മദിെൻറയും ബിരിയയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: നാസിം, നുസ്റത്ത്, നുസൈബ, സിനു. സഹോദരങ്ങൾ: ഹംസ, ഖദീജ, അബ്ദുല്ല, അബൂബക്കർ, അഹമ്മദ് കുട്ടി. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story