Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2024 12:05 AM IST Updated On
date_range 22 Aug 2024 12:05 AM ISTമുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
ജുബൈൽ/കൊല്ലം: കാൽനൂറ്റാണ്ടോളം ജുബൈലിൽ ജോലി ചെയ്തിരുന്ന കൊല്ലം പെരുർ പള്ളിയിൽ വടക്കതിൽ അജ്മൽ ഖാൻ (60) നാട്ടിൽ ഹൃദയ സ്തംഭനം മൂലം നിര്യാതനായി. കുറച്ചുകാലം മുമ്പാണ് അദ്ദേഹം സൗദിയിൽനിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്.
ഭാര്യ: ഹസീന. പരേതനായ മുഹമ്മദ് സാലിയാണ് പിതാവ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഫിറോസ് ഖാൻ, ഷാഹുൽ ഹമിദ്, ജമാൽ,സഫിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story