Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
Abdul Ghafoor Hassan
cancel
camera_alt

അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഹ​സ്സ​ൻ

ദ​മ്മാം: അ​സു​ഖ​ബാ​ധി​ത​നാ​യി ദ​മ്മാ​മി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. കൊ​ച്ചി പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്വ​ദേ​ശി ഷൈ​റി​സ് അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ ഹ​സ്സ​ന്‍ (43) ആ​ണ് ദ​മ്മാം അ​ല്‍മ​ന ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 17 വ​ര്‍ഷ​മാ​യി ദ​മ്മാ​മി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ദ​മ്മാം ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ടി​യാ​ണ്. രോ​ഗ ബാ​ധാ​ധി​ത​നാ​യ​ത് മു​ത​ല്‍ നാ​ട്ടി​ൽ​നി​ന്ന്​ കു​ടും​ബം ദ​മ്മാ​മി​ൽ എ​ത്തി​യി​രു​ന്നു. ഭാ​ര്യ: ഹി​സ​ത്ത്. മ​ക്ക​ള്‍: റ​യാ​ന്‍, ഹം​ദാ​ന്‍. പി​താ​വ്: അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍. മാ​താ​വ്: കു​ഞ്ഞു​മോ​ൾ. നി​യ​മ​ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ര്‍ത്തി​യാ​ക്കി മൃ​ത​ദേ​ഹം ദ​മ്മാ​മി​ല്‍ ഖ​ബ​റ​ട​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ ഹു​സൈ​ൻ​നി​ല​മ്പൂ​ര്‍ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamObituary
News Summary - Obituary News
Next Story