Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ക്രി​സ്മ​സ് ആ​ഘോ​ഷം

text_fields
bookmark_border
ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ക്രി​സ്മ​സ് ആ​ഘോ​ഷം
cancel
camera_alt

റി​യാ​ദ് ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ക്രി​സ്മ​സ് ആ​ഘോ​ഷം കേ​ക്ക് മു​റി​ച്ച്​ തു​ട​ക്കം

കു​റി​ച്ച​പ്പോ​ൾ


റി​യാ​ദ്: ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ശ​ര​ത് സ്വാ​മി​നാ​ഥ​​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സൈ​ഫ് കാ​യം​കു​ളം, എ​ക്സി. മെം​ബ​ർ സ​ന്തോ​ഷ്‌ വി​ള​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചു ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ മ​ജീ​ദ് ചി​ങ്ങോ​ലി, സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​ബീ​ർ വ​രി​ക്ക​പ്പ​ള്ളി, ട്ര​ഷ​റ​ർ ബി​ജു വെ​ണ്മ​ണി, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ബ്​​ദു​ൽ വാ​ഹി​ദ്, സ​ജീ​വ് വ​ള്ളി​കു​ന്നം, റ​ഫീ​ഖ് വെ​ട്ടി​യാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​നീ​ഷ് ഖാ​ൻ, ജോ​മോ​ൻ ഓ​ണ​മ്പി​ള്ളി​ൽ, എ​ക്സി. അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് ക​റ്റാ​നം, ഷി​ബു ഉ​സ്മാ​ൻ, മു​ജീ​ബ് കാ​യം​കു​ളം, ഹാ​ഷിം ആ​ല​പ്പു​ഴ, വ​ർ​ഗീ​സ് ബേ​ബി, ആ​ഘോ​ഷ്, അ​ഷ്‌​റ​ഫ്‌ കാ​യം​കു​ളം, പി.​കെ. അ​റാ​ഫ​ത്ത്, ജ​യിം​സ് മാ​ങ്കം​കു​ഴി, ആ​ഷി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xmasRiyadh
News Summary - OICC Alappuzha District Committee Christmas Celebration
Next Story