Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ഒ.​ഐ.​സി.​സി–നെ​സ്​​റ്റോ അ​ഞ്ചാ​മ​ത് ‘ക​ള​ർ ഫെ​സ്​​റ്റ്​’ ചി​ത്ര​ര​ച​ന മ​ത്സ​രം നാ​ളെ

text_fields
bookmark_border
ഒ.​ഐ.​സി.​സി–നെ​സ്​​റ്റോ അ​ഞ്ചാ​മ​ത് ‘ക​ള​ർ ഫെ​സ്​​റ്റ്​’ ചി​ത്ര​ര​ച​ന മ​ത്സ​രം നാ​ളെ
cancel
camera_alt????????? ?.????.???.??? ???????????????? ?????????????????? ?????????????? ??????????????????????????

റി​യാ​ദ്​: ഒ.​െ​എ.​സി.​സി കോ​ഴി​ക്കോ​ട്​ ജി​ല്ല ക​മ്മി​റ്റി​യും നെ​സ്​​റ്റോ ​ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും സം ​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത്​ ‘ക​ള​ർ ഫെ​സ്​​റ്റ്​’ ചി​ത്ര​ര​ച​ന​മ​ത്സ​രം വെ​ള്ളി​യാ​ഴ ്​​ച ഉ​ച്ച​ക്ക്​ ഒ​ന്ന്​ മു​ത​ൽ റി​യാ​ദ്​ അ​സീ​സി​യ നെ​സ്​​റ്റോ (ഗാ​ർ​ഡാ​നി​യ) ട്രെ​യി​ൻ മാ​ളി​ൽ ന​ട​ക്കു​െ ​മ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​ണ്​ മ​ത്സ​രം. വൈ​കീ​ട്ട്​​ 3.30വ​രെ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​മു​ണ്ടാ​വും. നാ​ലി​ന്​ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. എ​ൽ.​കെ.​ജി മു​ത​ൽ ഒ​ന്നാം ക്ലാ​സ്​ വ​രെ (ഗ്രൂ​പ്​ -എ), ​ര​ണ്ട് മു​ത​ൽ നാ​ല് വ​രെ (ഗ്രൂ​പ്​ -ബി), ​അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ (ഗ്രൂ​പ്​ -സി), ​ഒ​മ്പ​ത് മു​ത​ൽ 12 വ​രെ (ഗ്രൂ​പ്​ -ഡി) ​എ​ന്നി​ങ്ങ​നെ നാ​ല്​ ഗ്രൂ​പ്പു​ക​ളാ​യാ​ണ്​ മ​ത്സ​രം. എ​ല്ലാ ഗ്രൂ​പ്പു​ക​ളി​ലെ​യും ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ക്കാ​ർ​ക്ക്​ നെ​സ്​​റ്റോ ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ഒ​ന്നാം സ​മ്മാ​നം സ്വാ​ർ​ണ​നാ​ണ​യ​മാ​ണ്.


മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും മി​ക​വ്​ പു​ല​ർ​ത്തു​ന്ന കു​ട്ടി​ക്ക്​ എ​യ​ർ ഇ​ന്ത്യ ന​ൽ​കു​ന്ന ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ സ​മ്മാ​ന​മാ​യി ന​ൽ​കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. റി​യാ​ദി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വും. 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ കാ​രി​ക്കേ​ച്ച​ർ മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ഇ​തി​ലെ വി​ജ​യി​ക്ക് കാ​ഷ് പ്രൈ​സ്​ ന​ൽ​കും. അ​ൽ​റ​യാ​ൻ പോ​ളി​ക്ലി​നി​ക്കി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ അ​ബ്​​ദു​ൽ ക​രീം കൊ​ടു​വ​ള്ളി (0503824554), എം.​ടി. ഹ​ർ​ഷാ​ദ് (0500 609227), അ​ശ്റ​ഫ് മേ​ച്ചീ​രി (0546474174) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.


ര​ജി​സ്ട്രേ​ഷ​ൻ ഫോ​റ​ങ്ങ​ൾ അ​ത​ത് സ്കൂ​ളു​ക​ളി​ൽ ല​ഭി​ക്കും. www.oiccriyadh.com/colourfest/form.php എ​ന്ന ലി​ങ്കി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നാ​യും ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ഇൗ ​പ​രി​പാ​ടി​യി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം ജി​ല്ല​ക​മ്മി​റ്റി പാ​വ​പ്പെ​ട്ട​വ​ർ​ക്ക്​ നി​ർ​മി​ച്ച് ന​ൽ​കു​ന്ന ‘ഇ​ന്ദി​രാ​ജി സ്നേ​ഹ​ഭ​വ​ന’ പ​ദ്ധ​തി​ക്ക്​ വി​നി​യോ​ഗി​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും നി​ർ​ധ​ന​രാ​യ ആ​ളു​ക​ളെ ക​ണ്ട​ത്തി വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന ഇൗ ​പ​ദ്ധ​തി​പ്ര​കാ​രം ഇ​തി​ന​കം ര​ണ്ട് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി താ​ക്കോ​ൽ കൈ​മാ​റി​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.
വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ക​രീം കൊ​ടു​വ​ള്ളി, ക​ൺ​വീ​ന​ർ മോ​ഹ​ൻ​ദാ​സ് വ​ട​ക​ര, ഭ​വ​ന പ​ദ്ധ​തി ചെ​യ​ർ​മാ​ൻ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, സെ​ക്ര​ട്ട​റി എം.​ടി. ഹ​ർ​ഷാ​ദ്, ജ​മാ​ൽ എ​ര​ഞ്ഞി​മാ​വ്, മീ​ഡി​യ ക​ൺ​വീ​ന​ർ അ​ശ്റ​ഫ് മേ​ച്ചീ​രി എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiOICCgulf newscolour fest
News Summary - oicc-colour fest-saudi-gulf news
Next Story