Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസീ​താ​റാം...

സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഒ.​ഐ.​സി.​സി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
oicc
cancel

ജി​ദ്ദ: വ​ർ​ത്ത​മാ​ന​കാ​ല​ത്തെ ക​ലു​ഷി​ത​മാ​യ ദേ​ശീ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഫാ​ഷി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളി​ൽ ക​ണ്ണി​യാ​യും മ​തേ​ത​ര രാ​ഷ്ട്രീ​യ​ത്തി​​ന്റെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളി​ൽ പ്ര​മു​ഖ​നു​മാ​യി​രു​ന്ന സി.​പി.​എം നേ​താ​വ് സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണം ഏ​റെ ദുഃ​ഖ​ക​ര​വും രാ​ജ്യ​ത്തി​​ന്റെ പ്ര​തി​പ​ക്ഷ നേ​തൃ​നി​ര​യി​ൽ വ​ലി​യ വി​ട​വ് സൃ​ഷ്​​ടി​ക്കു​ന്ന​തു​മാ​ണെ​ന്ന് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​ത്തി​ന്റെ​യും പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram YechuryOICCSaudi Arabia News
News Summary - OICC condoles death of Sitaram Yechury
Next Story