Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബു​റൈ​ദ ഒ.​ഐ.​സി.​സി...

ബു​റൈ​ദ ഒ.​ഐ.​സി.​സി കോ​ണ്‍ഗ്ര​സ് സ്ഥാപ​ക ദി​നാ​ച​ര​ണം

text_fields
bookmark_border
OICC Congress Foundation Day
cancel
camera_alt

ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​നി​ടെ ബു​റൈ​ദ​യി​ൽ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ടു​ന്നു

റി​യാ​ദ്​: ഒ.​ഐ.​സി.​സി ബു​റൈ​ദ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സി​​ന്റെ 138ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷം ന​ട​ത്തി. സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ര്‍ പ​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ന്‍ കോ​ട്ട​യം, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ ആ​ദം അ​ലി സ​കാ​കി​ര്‍, ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്​​ദു​ൽ അ​സീ​സ് ക​ണ്ണൂ​ര്‍, പി.​പി.​എം. അ​ഷ്റ​ഫ്, സ​ക്കീ​ര്‍ കു​റ്റി​പ്പു​റം, മു​ഹ​മ്മ​ദ് അ​ലി, സു​നോ​ജ്, മു​ജീ​ബ് അ​ല്‍ ഈ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി. ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും സം​ര​ക്ഷി​ക്കാ​നും ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​നും വേ​ണ്ടി രാ​ഹു​ല്‍ ഗാ​ന്ധി ന​ട​ത്തു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്ക്​ യോ​ഗം അ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCsaudinews
News Summary - OICC Congress Foundation Day
Next Story