Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ. ​ക​രു​ണാ​ക​ര​ൻ...

കെ. ​ക​രു​ണാ​ക​ര​ൻ പ്ര​തി​സ​ന്ധി​ക​ള്‍ ഊ​ർ​ജ​മാ​ക്കി​യ നേ​താ​വ് –ദ​മ്മാം ഒ.​ഐ.​സി.​സി

text_fields
bookmark_border
OICC Saudi National Committee
cancel
camera_alt

കെ. ​ക​രു​ണാ​ക​ര​​ന്റെ 106ാമ​ത് ജ​ന്മ​ദി​ന സ​മ്മേ​ള​നം ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ​ക​രു​ണാ​ക​ര​ന്റെ 106ാമ​ത് ജ​ന്മ​ദി​ന വാ​ർ​ഷി​കം ആ​ച​രി​ച്ചു. ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി. സ​മ്മേ​ള​നം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

റീ​ജ​ന​ൽ ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് ഷം​സ് കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാം ​ഇ​ന്ന് കാ​ണു​ക​യും അ​നു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന കേ​ര​ളം സൃ​ഷ്​​ടി​ച്ച​തി​ല്‍ കെ. ​ക​രു​ണാ​ക​ര​ന്‍ ന​ല്‍കി​യ സം​ഭാ​വ​ന വി​വ​രി​ക്കാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണെ​ന്നും ഏ​റ്റ​വും ജ​ന​കീ​യ​നും ക​രു​ത്ത​നു​മാ​യ കോ​ണ്‍ഗ്ര​സ് നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ബി​ജു ക​ല്ലു​മ​ല പ​റ​ഞ്ഞു.

ഒ.​ഐ.​സി.​സി​യു​ടെ ആ​ദ്യ ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​ത്തി​ൽ കെ. ​ക​രു​ണാ​ക​ര​ൻ പ​ങ്കെ​ടു​ത്തു എ​ന്നു​ള്ള​ത് എ​റെ മ​ധു​ര​മു​ള്ള ഓ​ർ​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ്ലോ​ബ​ൽ പ്ര​തി​നി​ധി​ക​ളാ​യ ഹ​നീ​ഫ് റാ​വു​ത്ത​ർ, ജോ​ൺ കോ​ശി, നാ​ഷ​ന​ൽ പ്ര​തി​നി​ധി​ക​ളാ​യ റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, ച​ന്ദ്ര​മോ​ഹ​ൻ, റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഷി​ജി​ല ഹ​മീ​ദ്, വി​ൽ​സ​ൻ ത​ട​ത്തി​ൽ, ഡോ. ​സി​ന്ധു ബി​നു, പി.​കെ. അ​ബ്​​ദു​ൽ ക​രിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​ടി. ശ​ശി, ജേ​ക്ക​ബ്​ പാ​റ​യ്ക്ക​ൽ, അ​ൻ​വ​ർ വ​ണ്ടൂ​ർ, സ​ക്കീ​ർ പ​റ​മ്പി​ൽ, റീ​ജ​ന​ൽ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ ഷാ​ജി​ദ് കാ​ക്കൂ​ർ, വ​നി​ത​വേ​ദി വൈ​സ് പ്ര​സി​ഡ​ൻ​റ് ആ​നി പോ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ലൂ​ജ ഷി​ഹാ​ബ്, എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​ൻ​വ​ർ സാ​ദി​ഖ്, മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ര​ക്കാ​ശ്ശേ​രി എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റീ​ജ​ന​ൽ സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് കാ​യം​കു​ളം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്ര​മോ​ദ് പൂ​പ്പാ​ല ന​ന്ദി​യും പ​റ​ഞ്ഞു. റീ​ജ​ന​ൽ നേ​താ​ക്ക​ളാ​യ ആ​സി​ഫ് താ​നൂ​ർ, നി​ഷാ​ദ് കു​ഞ്ചു, അ​ര​വി​ന്ദ​ൻ, റോ​യ് വ​ർ​ഗീ​സ്, ജി​ല്ല, എ​രി​യ വ​നി​ത​വേ​ദി നേ​താ​ക്ക​ളാ​യ മു​സ്ത​ഫ ന​ണി​യൂ​ർ ന​മ്പ​റം, ബി​നു പു​രു​ഷോ​ത്ത​മ​ൻ, ര​മേ​ഷ് പാ​ല​യ്ക്ക​ൽ, വാ​സു​ദേ​വ​ൻ, സി.​വി. രാ​ജേ​ഷ്, ജോ​ജി ജോ​സ​ഫ്, ജ​ലീ​ൽ പ​ള്ളാ​ത്തു​രു​ത്തി, സാ​ബു ഇ​ബ്രാ​ഹിം, ഷി​ബു ശ്രീ​ധ​ര​ൻ, ഡി​ജോ പ​ഴ​യ​മ​ഠം, രാ​ജേ​ഷ് ആ​റ്റു​വ, അ​ർ​ച്ച​ന അ​ഭി​ഷേ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC Dammam Regional Committee
News Summary - OICC Dammam
Next Story