Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​​െഎ.​സി.​സി...

ഒ.​​െഎ.​സി.​സി പ്ര​സം​ഗ മ​ത്സ​ര സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ഒ.​​െഎ.​സി.​സി പ്ര​സം​ഗ മ​ത്സ​ര സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു
cancel
camera_alt

പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക്കു​ള്ള ഒ.​ഐ.​സി.​സി സ​മ്മാ​നം ആ​ൻ​ഡ്രി​യ ലി​സ ഷി​ബു​വി​ന്, നൗ​ഷാ​ദ് അ​ടൂ​ർ കൈ​മാ​റു​ന്നു

ജി​ദ്ദ: ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി​ 'ബാ​പ്പു​ജി​യു​ടെ ഇ​ന്ത്യ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക്ക്​ സ​മ്മാ​നം വി​ത​ര​ണം ചെ​യ്​​തു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന്​ ആ​ൻ​ഡ്രി​യ ലി​സ ഷി​ബു​വാ​ണ്​ അ​ർ​ഹ​യാ​യ​ത്. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ ഷി​ബു, നി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​ൻ​ഡ്രി​യ ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ 10ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ആ​ൻ​ഡ്രി​യ​ക്കു​ള്ള ഉ​പ​ഹാ​രം റീ​ജ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ടൂ​ർ കൈ​മാ​റി. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം അ​ലി തേ​ക്കു​തോ​ട്, നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം മ​നോ​ജ്‌ മാ​ത്യു അ​ടൂ​ർ, റീ​ജ​ന​ൽ ക​മ്മി​റ്റി ഓ​ഡി​റ്റ​ർ വി​ലാ​സ് അ​ടൂ​ർ, ജി​ല്ല ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​യൂ​ബ്ഖാ​ൻ പ​ന്ത​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​യാ​ദ്​ പ​ടു​തോ​ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Speech Contest
News Summary - OICC Distributes Speech Contest Prize
Next Story