Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി കു​ടും​ബ​സം​ഗ​മം ഇന്ന്

text_fields
bookmark_border

റി​യാ​ദ്: ഒ.​ഐ.​സി.​സി കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ റി​യാ​ദി​ൽ കു​ടും​ബ​സം​ഗ​മ​വും ക​ലാ​സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ക്കു​ന്നു. ഇന്ന് വൈ​കീ​ട്ട്​ ഏ​ഴ്​ മു​ത​ൽ റി​യാ​ദ്​ മ​ല​സി​ലു​ള്ള ചെ​റീ​സ് റ​സ്​​റ്റാ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ലൈ​ഫ് മാ​സ്​​റ്റ​ർ സു​ഷ​മ ഷാ​ൻ ‘വി​ദേ​ശ​ത്ത്​ പ​ഠി​ക്കാ​ൻ പോ​കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് എ​ടു​ക്കും. ജീ​വ​കാ​രു​ണ്യ ഫ​ണ്ട് കൈ​മാ​റ്റം, സാം​സ്കാ​രി​ക സ​മ്മേ​ള​നം, ഗാ​ന​സ​ന്ധ്യ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC Kollam District CommitteeFamily Meet Up
News Summary - OICC Family meet
Next Story