Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി നൂ​ഹ്...

ഒ.​ഐ.​സി.​സി നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​ക്ക് ജു​ബൈ​ൽ ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജു​ബൈ​ൽ: നാ​ല് പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഇ.​കെ. സ​ലിം പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

മു​ൻ ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് മു​വാ​റ്റു​പു​ഴ, റീ​ജ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് കാ​യ​കു​ളം എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഇ.​കെ. സ​ലിം സൗ​ദി പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​മാ​യ ബി​സ്ത് ധ​രി​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.

ന​ജീ​ബ് ന​സീ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി. പ്ര​സി​ഡ​ന്‍റ്​ ന​ജീ​ബ് ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​സു​ദ്ദീ​ൻ പ​ള്ളി​യാ​ളി, നൗ​ഷാ​ദ്, ഷാ​ന​വാ​സ്, ഉ​ണ്ണി കൃ​ഷ്‌​ണ​ൻ, ക​ബീ​ർ സ​ല​ഫി‌, സൈ​ഫു​ദ്ദീ​ൻ പൊ​റ്റ​ശ്ശേ​രി, സാ​റാ ഭാ​യി, യാ​ക്കൂ​ബ്, പി.​കെ. നൗ​ഷാ​ദ്, ഡോ. ​ജൗ​ഷി​ദ്, അ​ബ്​​ദു​ൽ ക​രിം ഖാ​സി​മി, ഷി​നോ​ജ്, ലി​ബി ജെ​യിം​സ്, സ​ലാം ആ​ല​പ്പു​ഴ, അ​ൻ​ഷാ​ദ് ആ​ദം, എ​ൻ.​പി. റി​യാ​സ്, കെ.​വി. ആ​ഷി​ഖ്, ന​സീ​ർ തു​ണ്ടി​ൽ, ഉ​സ്മാ​ൻ കു​ന്നം​കു​ളം, ന​ജു​മു​ന്നി​സ റി​യാ​സ്, അ​നി​ൽ ക​ണ്ണൂ​ർ, തോ​മ​സ് മ​മ്മൂ​ട​ൻ, ഷാ​ജി​ദ് കാ​ക്കൂ​ർ, റി​നു മാ​ത്യു, മ​നോ​ജ്, ജെ​യിം​സ് കൈ​പ്പ​ള്ളി​ൽ, റോ​ബി​ൻ​സ​ൺ, വൈ​ശാ​ഖ്, അ​ല​ൻ, മ​ഹേ​ഷ്, ഫാ​റൂ​ഖ്, വ​ഹീ​ദ ഫാ​റൂ​ഖ്, സു​രേ​ഷ് ക​ണ്ണൂ​ർ, അ​ന​സ്, സു​ധി​ർ, സു​ബൈ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷെ​മീം സ്വാ​ഗ​ത​വും അ​രു​ൺ ക​ല്ല​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCFarewellSaudi Arabia News
News Summary - OICC given farewell to Nooh Pappinissery
Next Story