Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
fund handover
cancel
camera_alt

ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചി​കി​ത്സ സ​ഹാ​യ ഫ​ണ്ട് ടി.​കെ. മു​ഹ​മ്മ​ദ​ലി

കൈ​മാ​റു​ന്നു

ബു​റൈ​ദ: ദീ​ർ​ഘ​കാ​ലം ബു​റൈ​ദ​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന മു​ള​കും​തോ​ട്ട​ത്തി​ൽ റ​ഷീ​ദി​​ന്റെ​യും സാ​റ​യു​ടെ​യും കു​ടും​ബ​ത്തി​ന് ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വ​രൂ​പി​ച്ച ചി​കി​ത്സ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി.

സ​ഹാ​യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി.​കെ. അ​സീ​സി​ന് കോ​ൺ​ഗ്ര​സ് പ​ന​ങ്ങാ​ട് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി.​കെ. മു​ഹ​മ്മ​ദ​ലി ധ​ന​സ​ഹാ​യം കൈ​മാ​റി. സ​ക്കീ​ർ പ​ത്ത​റ (ഒ.​ഐ.​സി.​സി), ല​ത്തീ​ഫ് ത​ച്ച​പൊ​യി​ൽ (കെ.​എം.​സി.​സി), മു​സ്ത​ഫ (പ്ര​വാ​സി സം​ഘം) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FundOICCSaudi Arabia News
News Summary - OICC handed over fund
Next Story