Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​​നൈ​സ ഒ.​ഐ.​സി.​സി...

ഉ​​നൈ​സ ഒ.​ഐ.​സി.​സി ഇ​ഫ്​​താ​ർ സം​ഗ​മം

text_fields
bookmark_border
OICC iftar meet
cancel
camera_alt

ഒ.​ഐ.​സി.​സി ഉ​നൈ​സ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ ഇ​ഫ്​​താ​ർ സം​ഗ​മം

ബു​റൈ​ദ: ഒ.​ഐ.​സി.​സി ഉ​നൈ​സ ക​മ്മി​റ്റി സ​മൂ​ഹ ഇ​ഫ്​​താ​ർ സം​ഗ​മം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ സാ​ലി ക​രു​വാ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ജീ​ബ് റ​ഹ്​​മാ​ൻ സ​ഖാ​ഫി ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി. ഒ.​ഐ.​സി.​സി ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ തി​രൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി.​എം. അ​ഷ്‌​റ​ഫ്‌ കോ​ഴി​ക്കോ​ട്, ഉ​നൈ​സ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഈ​ൽ പ​ത്ത​നം​തി​ട്ട, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബി. ​ഹ​രി​ലാ​ൽ, ഡോ. ​ലൈ​ജു, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​പ്പാ​ട്, മു​ജീ​ബ് ഒ​താ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്സി. അം​ഗ​ങ്ങ​ളാ​യ ഷാ​ജി തോ​മ​സ്, അ​ഷ്‌​റ​ഫ്‌ വി​ള​ക്കു​ടി, വി.​എ. ജ​ലീ​ൽ, മ​ധു, നൗ​ഷാ​ദ്, അ​സീ​സ്, ന​ഹാ​സ് റ​ഫീ​ഖ്, സ​ജീ​ർ, ജോ​സ്, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​ൻ​സ് ജോ​സ​ഫ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ക​മാ​ൽ കൊ​ല്ലം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCIftar meetSaudi newsRamadan 2024
News Summary - OICC Iftar meet
Next Story