Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ജാ​സ്​ സ​ഗീ​റി​ന്​...

ഇ​ജാ​സ്​ സ​ഗീ​റി​ന്​ ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ഇ​ജാ​സ്​ സ​ഗീ​റി​ന്​ ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ഇ​ജാ​സ്​ സ​ഗീ​റി​നു​ള്ള ഉ​പ​ഹാ​രം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല കൈ​മാ​റു​ന്നു

ദ​മ്മാം: പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മും​ബൈ താ​നെ സ്വ​ദേ​ശി ഇ​ജാ​സ് സ​ഗീ​ർ ശൈ​ഖി​ന് ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന ഹാ​ജി​മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യു​ള്ള വ​ള​ൻ​റി​യ​ർ ടീ​മി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഇ​ജാ​സ് സ​ഗീ​ർ ശൈ​ഖ്​ 24 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

റീ​ജ​ന​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല ഉ​പ​ഹാ​രം ഇ​ജാ​സി​ന് ന​ൽ​കി.ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. സ​ലിം, ദ​മ്മാം ഒ.​ഐ.​സി.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ ടീം ​ക്യാ​പ്​​റ്റ​ൻ അ​ജാ​സ് അ​ലി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. ഇ​ജാ​സി​നോ​ടൊ​പ്പം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സൗ​ദി ന്യൂ​സി​ല​ൻ​ഡ്​ മി​ൽ​ക് പ്രൊ​ഡ​ക്​​റ്റ്​​സി​ലെ മ​റ്റു ജീ​വ​ന​ക്കാ​രാ​യ താ​നെ സ്വ​ദേ​ശി മു​ഹ​മ്മ​ദ് കി​സ​ർ ശൈ​ഖ്, ബേ​ണ്ടി ബ​സാ​ർ സ്വ​ദേ​ശി അ​ത്ത​ർ ശൈ​ഖ്, താ​നെ മി​റാ റോ​ഡ് സ്വ​ദേ​ശി മെ​ൽ​വി​ൻ അ​രാ​ൻ​ഹ എ​ന്നി​വ​രും യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCFarewellIjas Sagheer
Next Story