Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.ഐ.സി.സി ജെ.പി.എൽ...

ഒ.ഐ.സി.സി ജെ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ്; ബൈഷ് ലയൺസ് ജേതാക്കൾ

text_fields
bookmark_border
ഒ.ഐ.സി.സി ജെ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ്; ബൈഷ് ലയൺസ് ജേതാക്കൾ
cancel
camera_alt

ഒ.​ഐ.​സി.​സി ജീ​സാ​ൻ യൂ​ത്ത് വി​ങ് സം​ഘ​ടി​പ്പി​ച്ച ജെ.​പി.​എ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ ക​ളി​ക്കാ​രും സം​ഘാ​ട​ക​രും അ​തി​ഥി​ക​ളും

ജീ​സാ​ൻ: ഒ.​ഐ.​സി.​സി ജീ​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് വി​ങ് സം​ഘ​ടി​പ്പി​ച്ച ജെ.​പി.​എ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ ബൈ​ഷ് ല​യ​ൺ​സ് ജേ​താ​ക്ക​ളാ​യി. ഐ.​പി.​എ​ൽ മാ​തൃ​ക​യി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ് ഒ.​ഐ.​സി.​സി ദ​ക്ഷി​ണ മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് കു​റ്റി​ച്ച​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി ജീ​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ജൈ​സ​ൺ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ നാ​ദാ​പു​രം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​റു ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ ടീം ​റാം​ബോ​സ് റ​ണ്ണ​ർ അ​പ് നേ​ടി. ഫൈ​ന​ലി​ൽ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ ടീം ​റാം​ബോ​സ് ക്യാ​പ്റ്റ​ൻ ഉ​സ്മാ​ൻ, ബൈ​ഷ് ല​യ​ൺ​സ് ക്യാ​പ്റ്റ​ൻ മ​ണി​ക്ക് വി​ന്നേ​ഴ്സ് ട്രോ​ഫി കൈ​മാ​റി. യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ് ഉ​സ്മാ​ൻ കൊ​റ്റു​മ്പ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ന​ജീ​ബ് ക​ല്ല​റ ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ​ലി, സു​ബൈ​ർ, ഷാ​ജി, താ​ഹ, കെ.​പി. റി​യാ​സ്, ഫൈ​സ​ൽ കു​റ്റ്യാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCJPL Cricket TournamentBaish Lions
News Summary - OICC JPL Cricket Tournament; Baish Lions are the winners
Next Story