Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ക​ണ്ണൂ​ർ...

ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി

text_fields
bookmark_border
oicc-membership card
cancel
camera_alt

ക​ണ്ണൂ​ർ ജി​ല്ല ഒ.​ഐ.​സി.​സി മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം അ​ഷ്‌​ക​ർ ക​ണ്ണൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്​: ഒ.​ഐ.​സി.​സി​യു​ടെ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മാ​റോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ മെം​ബ​ർ​ഷി​പ് കാ​ർ​ഡി​നെ​യും സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചും​ വി​ശ​ദീ​ക​രി​ച്ചു.

അ​ഷ്‌​ക​ർ ക​ണ്ണൂ​ർ അം​ഗ​ത്വ കാ​ർ​ഡ് സു​ജേ​ഷ് കൂ​ടാ​ളി​ക്ക് ന​ൽ​കി വി​ത​ര​ണം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജി​ല്ല സെ​ക്ര​ട്ട​റി ഹ​രീ​ന്ദ്ര​ൻ ക​യ​റ്റു​വ​ള്ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ന്തോ​ഷ്‌ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, ജ​ലീ​ൽ ചെ​റു​പു​ഴ, ക​രീം കൊ​ടു​വ​ള്ളി, സ​ജീ​ർ പൂ​ന്തു​റ, സ​ലീം ആ​ർ​ത്തി​ൽ, ബ​ഷീ​ർ കോ​ട്ട​യം, ശ​ര​ത് ആ​ല​പ്പു​ഴ, സു​ജേ​ഷ് കൂ​ടാ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സു​ജി​ത് തോ​ട്ട​ട, പ്ര​ദീ​പ് പി​ണ​റാ​യി, ഹാ​ഷിം ക​ണ്ണാ​ടി​പ്പ​റ​മ്പ്, അ​ഷ്‌​റ​ഫ് മ​യ്യി​ൽ, അ​ബ്​​ദു​ൽ ഖാ​ദ​ർ മോ​ച്ചേ​രി, അ​ബ്​​ദു​ല്ല കൊ​റ​ളാ​യി, രാ​ജീ​വ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ന്​ ​നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCMembership Card Distribution
News Summary - OICC Kannur Membership Card Distribution
Next Story