Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി മ​ക്ക...

ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​ത​വി​ങ് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
farewell
cancel
camera_alt

മ​ക്ക​യി​ലെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന ഫെ​മി ശ്യാ​മി​നും കു​ടും​ബ​ത്തി​നും ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​ത​വി​ഭാ​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ.

മ​ക്ക: അ​യ​ർ​ല​ൻ​ഡി​ൽ ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ക്ക​യി​ലെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​ത​വി​ങ് കോ​ഓ​ഡി​നേ​റ്റ​റും, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മെ​ഡി​ക്ക​ൽ വി​ങ് അം​ഗ​വും, ഹ​ജ്ജ് സ​ന്ന​ദ്ധ സേ​വ​ന രം​ഗ​ത്തെ സ​ജീ​വ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ഫെ​മി ശ്യാ​മി​ന് ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​ത​വി​ഭാ​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫെ​മി​യും കു​ടും​ബ​വും ഹ​ജ്ജ് സ​ന്ന​ദ്ധ സേ​വ​ന​രം​ഗ​ത്ത് മ​റ്റു​ള്ള​വ​ർ​ക്കെ​ല്ലാം മാ​തൃ​ക​യാ​യി​രു​ന്നു.​മ​ക്ക​യു​ടെ മ​ണ്ണി​ൽ അ​ല്ലാ​ഹു​വി​ന്റെ അ​തി​ഥി​ക​ൾ​ക്ക് ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ രേ​ഖ​പ്പെ​ടു​ത്തി. ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന. സെ​ക്ര​ട്ട​റി നി​സാ നി​സാം ത്രി​വ​ർ​ണ ഷാ​ൾ അ​ണി​യി​ച്ച് അ​വ​രെ ആ​ദ​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷീ​മാ നൗ​ഫ​ൽ ഫ​ല​ക​വും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റോ​ഷ്‌​ന നൗ​ഷാ​ദ് ഉ​പ​ഹാ​ര​വും ന​ൽ​കി. ച​ട​ങ്ങി​ന് ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​ത​വി​ഭാ​ഗം നേ​താ​ക്ക​ളാ​യ ഷ​ബാ​ന ഷാ​നി​യാ​സ്, മി​സ​രി​യ്യ റ​ഫീ​ഖ്, ബ​ദ​രി​യ്യ നൗ​ഷാ​ദ്, ഷീ​ബ സെ​യ്ദ്, സ​ഫീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCFarewellSaudi News
News Summary - OICC Makkah Central Committee women wing Farewell
Next Story