Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
oicc
cancel
camera_alt

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ജി​ദ്ദ: ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ ഉ​ള്ള​തും പ്ര​വ​ർ​ത്ത​ന മി​ക​വ് കൊ​ണ്ടും സ​ജീ​വ​മാ​യ സം​ഘ​ട​നാ സാ​ന്നി​ധ്യം കൊ​ണ്ടും ഏ​റെ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ശ​റ​ഫി​യ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം അ​ലി തേ​ക്ക്തോ​ട്, നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്ക്, പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ കു​മാ​ർ, റീ​ജ​ന​ൽ ക​മ്മി​റ്റി

സെ​ക്ര​ട്ട​റി മു​ജീ​ബ് തൃ​ത്താ​ല, എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ഹീ​ർ മാ​ഞ്ഞാ​ലി എ​ന്നി​വ​ർ വ​ര​ണാ​ധി​കാ​രി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഹു​സൈ​ൻ ചു​ള്ളി​യോ​ട് (പ്ര​സി.), ഇ​സ്മ​യി​ൽ കൂ​രി​പ്പൊ​യി​ൽ (ജ​ന. സെ​ക്ര​ട്ട​റി - സം​ഘ​ട​നാ കാ​ര്യം), അ​ല​വി പ​ണ്ടാ​ര​പ്പെ​ട്ടി, യു.​എം ഹു​സൈ​ൻ മ​ല​പ്പു​റം (ജ​ന. സെ​ക്ര.), ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ് (ട്ര​ഷ​റ​ർ), ഫി​റോ​സ് ചെ​റു​കോ​ട്, അ​ബ്​​ദു​ൽ അ​സീ​സ് ലാ​ക്ക​ൽ, മു​ഹ​മ്മ​ദ് സ​ബീ​ൽ കാ​ളി​കാ​വ് (വൈ​സ് പ്ര​സി.), അ​ബ്​​ദു​റ​ഹ്​​മാ​ൻ വേ​ങ്ങ​ര, ന​ജ്മു​ദ്ദീ​ൻ ചു​ങ്ക​ത്ത​റ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ വ​ണ്ടൂ​ർ, സാ​ജു റി​യാ​സ് തി​രു​വാ​ലി, ഇ.​പി മു​ഹ​മ്മ​ദ​ലി മ​ക്ക​ര​പ്പ​റ​മ്പ്, എം.​ടി അ​ബ്​​ദു​ൽ ഗ​ഫൂ​ർ പോ​രൂ​ർ (സെ​ക്ര​ട്ട​റി), സ​മീ​ർ വ​ള​രാ​ട് (ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ), ഉ​സ്മാ​ൻ കു​ണ്ടു​കാ​വി​ൽ, സൈ​ഫു​ദ്ദീ​ൻ വാ​ഴ​യി​ൽ, ഷി​നോ​ദ് പോ​രൂ​ർ, റി​യാ​സ് അ​ഹ​മ്മ​ദ് എ​ട​ക്ക​ര, സി.​പി മു​ജീ​ബ് നാ​ണി കാ​ളി​കാ​വ്, ക​മാ​ൽ ക​ള​പ്പാ​ട​ൻ, റി​യാ​സ് പി.​ടി ചോ​ക്കാ​ട്, സി. ​മു​ഹ​മ്മ​ദ് മൂ​ത്തേ​ടം, ടി.​പി. അ​ർ​ഷ​ദ്, നൗ​ഷാ​ദ്, അ​ലി ബാ​പ്പു (നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCSaudi Arabia News
News Summary - OICC Malappuram District Committee representatives
Next Story