Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ഒ.​ഐ.​സി.​സി...

റി​യാ​ദ് ഒ.​ഐ.​സി.​സി കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ അ​നു​സ്മ​ര​ണം

text_fields
bookmark_border
റി​യാ​ദ് ഒ.​ഐ.​സി.​സി കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ അ​നു​സ്മ​ര​ണം
cancel
camera_alt

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ അ​നു​സ്മ​ര​ണ​ത്തി​ൽ ര​ഘു​നാ​ഥ്

പാ​റ​ശ​നി​ക്ക​ട​വ് സം​സാ​രി​ക്കു​ന്നു

Listen to this Article

റി​യാ​ദ്​: ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ അ​നു​സ്മ​ര​ണ​ത്തി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ സ​ലീം ക​ള​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ ര​ഘു​നാ​ഥ് പാ​റ​ശ​നി​ക്ക​ട​വ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്ത​റ, നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ്​ ക​ല്ലു​പ​റ​മ്പ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹി​യ കൊ​ടു​ങ്ങ​ലൂ​ർ, ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​രേ​ഷ് ശ​ങ്ക​ർ, അ​മീ​ർ പ​ട്ട​ണ​ത്ത്, ഷു​ക്കൂ​ർ ആ​ലു​വ, സ​കീ​ർ ദാ​ന​ത്ത്, നാ​സ​ർ വ​ല​പ്പാ​ട്, രാ​ജു ആ​ല​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K sankaranarayanan
News Summary - oicc meeting
Next Story