Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ഒ.​ഐ.​സി.​സി...

റി​യാ​ദ് ഒ.​ഐ.​സി.​സി അം​ഗ​ത്വ കാ​മ്പ​യി​ൻ സ​മാ​പി​ച്ചു

text_fields
bookmark_border
ഒ.​ഐ.​സി.​സി അം​ഗ​ത്വ കാ​മ്പ​യി​ൻ
cancel
camera_alt

റി​യാ​ദ് ഒ.​ഐ.​സി.​സി അം​ഗ​ത്വ കാ​മ്പ​യി​ൻ സ​മാ​പ​ന ചടങ്ങ്

റി​യാ​ദ്​: ആ​റു മാ​സ​മാ​യി ന​ട​ക്കു​ന്ന ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ അം​ഗ​ത്വ കാ​മ്പ​യി​ൻ സ​മാ​പി​ച്ചു. ബ​ത്​​ഹ​യി​ലെ സ​ഫ മ​ക്ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന് അം​ഗ​ത്വ ഫോ​മു​ക​ൾ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ഷം​നാ​ദ്​ ക​രു​നാ​ഗ​പ്പ​ള്ളി, സ​ലിം ക​ള​ക്ക​ര, യ​ഹ്​​യ കൊ​ടു​ങ്ങ​ല്ലൂ​ർ, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, സ​ത്താ​ർ കാ​യം​കു​ളം, വി​വി​ധ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് ശ​ങ്ക​ർ, ബ​ഷീ​ർ കോ​ട്ട​യം, ഫൈ​സ​ൽ പാ​ല​ക്കാ​ട്, അ​മീ​ർ പ​ട്ട​ണ​ത്ത്, സു​ഗ​ത​ൻ നൂ​റ​നാ​ട്, ബാ​ലു കു​ട്ട​ൻ, സ​കീ​ർ ദാ​ന​ത്ത്, സോ​ണി തൃ​ശൂ​ർ, വൈ​ശാ​ഖ്​ പാ​ല​ക്കാ​ട്, ജം​ഷാ​ദ് തു​വൂ​ർ, വി​നീ​ഷ് ഒ​താ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC
News Summary - OICC Membership Campaign
Next Story