Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി അം​ഗ​ത്വ...

ഒ.​ഐ.​സി.​സി അം​ഗ​ത്വ കാ​ർ​ഡു​ക​ൾ കൈ​മാ​റി

text_fields
bookmark_border
ഒ.​ഐ.​സി.​സി അം​ഗ​ത്വ കാ​ർ​ഡു​ക​ൾ കൈ​മാ​റി
cancel
camera_alt

ജി​ദ്ദ പ​ത്ത​നം​തി​ട്ട സ​ന​ഇ​യ്യ ഏ​രി​യ അം​ഗ​ത്വ കാ​ർ​ഡു​ക​ൾ അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട, അ​നി​യ​ൻ ജോ​ർ​ജ് പ​ന്ത​ള​ത്തി​നു കൈ​മാ​റു​ന്നു

ജി​ദ്ദ: സ​നാ​ഇ​യ്യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ ഭാ​ഗ​ത്തു​ള്ള പ​ത്ത​നം​തി​ട്ട നി​വാ​സി​ക​ളു​ടെ പു​തു​ക്കി​യ ഒ.​ഐ.​സി.​സി അം​ഗ​ത്വ കാ​ർ​ഡു​ക​ൾ ജി​ല്ല പ്ര​സി​ഡ​ന്റ്‌ അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട ഏ​രി​യ​യു​ടെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന അ​നി​യ​ൻ ജോ​ർ​ജ് പ​ന്ത​ള​ത്തി​ന് കൈ​മാ​റി.

ച​ട​ങ്ങി​ൽ അ​ലി തേ​ക്കു​തോ​ട്, നൗ​ഷാ​ദ് അ​ടൂ​ർ, മ​നോ​ജ്‌ മാ​ത്യു അ​ടൂ​ർ, വി​ലാ​സ് അ​ടൂ​ർ, അ​യൂ​ബ് ഖാ​ൻ പ​ന്ത​ളം, റാ​ഫി ചി​റ്റാ​ർ, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, ജോ​ർ​ജ് വ​ർ​ഗീ​സ്,എ​ബി കെ ​ചെ​റി​യാ​ൻ, ഷ​റ​ഫ് പ​ത്ത​നം​തി​ട്ട, ന​വാ​സ് ഖാ​ൻ ചി​റ്റാ​ർ, ജോ​സ​ഫ് നെ​ടി​യ​വി​ള, സ​ന്തോ​ഷ്‌ പൊ​ടി​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCmembership cards
News Summary - OICC membership cards
Next Story