Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതബൂക്ക് ഒ.ഐ.സി.സി...

തബൂക്ക് ഒ.ഐ.സി.സി പ്രതിഷേധസംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
തബൂക്ക് ഒ.ഐ.സി.സി പ്രതിഷേധസംഗമം സംഘടിപ്പിച്ചു
cancel
camera_alt

കെ. ​സു​ധാ​ക​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​ബൂ​ക്ക് ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം

ത​ബു​ക്ക്: കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​തി​ൽ ത​ബൂ​ക്ക് ഒ.​ഐ.​സി.​സി പ്ര​തി​ഷേ​ധ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജോ​ളി കു​ര്യ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രി​പാ​ടി ലാ​ലു ശൂ​ര​നാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.സു​ലൈ​മാ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നൗ​ഷാ​ദ് ക​പ്പ​ൽ, വ​ർ​ഗീ​സ് നെ​ടു​മ്പാ​ശ്ശേ​രി, ഹാ​ഷിം ക്ലാ​പ്പ​ന, അ​ൻ​സാ​ർ കൊ​ല്ലം, സ​ഹീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​ഘ​ട​ന​യി​ലേ​ക്ക് പു​തു​താ​യി ചേ​ർ​ന്ന സു​ബൈ​ർ കു​റ്റി​പ്പു​റ​ത്തെ ഹാ​ര​മ​ണി​യി​ച്ച് ച​ട​ങ്ങി​ൽ സ്വീ​ക​രി​ച്ചു. റി​ജേ​ഷ് നാ​രാ​യ​ണ​ൻ സ്വാ​ഗ​ത​വും ജ​സ്​​റ്റി​ൻ ഐ​സ​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCsaudi
News Summary - OICC organized a protest rally in Tabuk
Next Story