Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി മ​ക്ക...

ഒ.​ഐ.​സി.​സി മ​ക്ക ഹ​ജ്ജ് സെ​ൽ വ​ള​ന്റി​യ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
OICC
cancel
camera_alt

ഒ.​ഐ.​സി.​സി മ​ക്ക ഹ​ജ്ജ് സെ​ൽ സം​ഘ​ടി​പ്പി​ച്ച വ​ള​ന്റി​യ​ർ മീ​റ്റി​ൽ മു​ഹ​മ്മ​ദ്‌ സാ​ലി​ഹ് അ​ൽ സ​ഹ്റാ​നി സം​സാ​രി​ക്കു​ന്നു

മ​ക്ക: ഒ.​ഐ.​സി.​സി മ​ക്ക ഹ​ജ്ജ് സെ​ൽ വ​ള​ന്റി​യ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. മ​ക്ക​യി​ലെ കു​ദൈ​യി​ലെ ഏ​ഷ്യ​ൻ പോ​ളി ക്ലി​നി​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി അ​ഡ്വ. മു​ഹ​മ്മ​ദ്‌ സാ​ലി​ഹ് അ​ൽ സ​ഹ്റാ​നി പ​ങ്കെ​ടു​ത്തു.

ഒ.​ഐ.​സി.​സി മ​ക്ക പ്ര​സി​ഡ​ൻ​റ് ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഐ.​സി.​സി ഹ​ജ്ജ് സെ​ൽ ചെ​യ​ർ​മാ​ൻ സാ​ക്കി​ർ കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി ചു​ന​ക്ക​ര ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ള​ന്റി​യ​ർ​മാ​ർ​ക്കു​ള്ള ജാ​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്‌​ഘാ​ട​നം സാ​ക്കി​ർ കൊ​ടു​വ​ള്ളി​ക്ക് കോ​ട്ട് ന​ൽ​കി റ​ഷീ​ദ് ബി​ൻ​സാ​ഗ​ർ നി​ർ​വ​ഹി​ച്ചു. നൗ​ഷാ​ദ് തൊ​ടു​പു​ഴ, സ​ലീം ക​ണ്ണ​നാം​കു​ഴി എ​ന്നി​വ​ർ വ​ള​ന്റി​യ​ർ​മാ​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ജി​ബി​ൻ സ​മ​ദ് കൊ​ച്ചി ഹ​റം, അ​സീ​സി​യ, മ​ഹ​ബ​സ് ജി​ന്ന് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ള​ന്റി​യ​ർ കോ​ഓ​ഡി​നേ​ഷ​ന്റെ രൂ​പ​രേ​ഖ​യും നി​സ നി​സാം വ​നി​ത​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ രൂ​പ​രേ​ഖ​യും അ​വ​ത​രി​പ്പി​ച്ചു.

ഒ.​ഐ.​സി.​സി മ​ക്കാ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രും വ​നി​ത വി​ങ് ലീ​ഡേ​ഴ്‌​സും യോ​ഗം നി​യ​ന്ത്രി​ച്ചു. ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പെ​രു​ന്ത​ല്ലൂ​ർ സ്വാ​ഗ​ത​വും ഹ​ബീ​ബ് കോ​ഴി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCHajj News
News Summary - OICC organized Makkah Hajj Cell Volunteer Meet
Next Story