Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി അ​ൽ​അ​ഹ്സ​യി​ൽ ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Childrens Day celebration
cancel
camera_alt

ഒ.​ഐ.​സി.​സി അ​ൽ​അ​ഹ്സ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്​ കു​മ്പ​ള​ത്ത്​ ശ​ങ്ക​ര​പി​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

അ​ൽ​അ​ഹ്സ: അ​ൽ​അ​ഹ്സ ഒ.​ഐ.​സി.​സി ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. സൗ​ദി നാ​ഷ​ന​ൽ മു​ൻ പ്ര​സി​ഡ​ന്‍റ്​ പി.​എം. ന​ജീ​ബ് ന​ഗ​റി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ​ർ​ണാ​ഭ​മാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പെ​ൻ​സി​ൽ ഡ്രോ​യി​ങ്, ക​ള​റി​ങ്, ക്വി​സ്, മ​ല​യാ​ളം വാ​യ​ന, പ്ര​ച്ഛ​ന്ന​വേ​ഷം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത നൃ​ത്യ​ങ്ങ​ളും സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റി. ദ​മ്മാം റീ​ജ​ന​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ച​ന്ദ്ര മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ അ​ൽ​അ​ഹ്സ ഒ.​ഐ.​സി.​സി ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നെ ഉ​മ​ർ കോ​ട്ട​യി​ൽ ഷാ​ള​ണി​യി​ച്ചു. ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ സി. ​അ​ബ്ദു​ൽ ഹ​മീ​ദ്, സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​ബ്ദു​റ​ഹ്മാ​ൻ, ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ഇ.​കെ. സ​ലീം, ഹ​നീ​ഫ റാ​വു​ത്ത​ർ, ഷം​സു കൊ​ല്ലം, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, നാ​സ​ർ മ​ദ​നി, അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം, ഷ​മീ​ർ പ​ന​ങ്ങാ​ട​ൻ, സ​ബീ​ന അ​ഷ്റ​ഫ്, രി​ഹാ​ന നി​സാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ഫി കു​ദി​ർ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ലി​ജു വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ഉ​മ​ർ കോ​ട്ട​യി​ൽ, ന​വാ​സ് കൊ​ല്ലം, നി​സാം വ​ട​ക്കേ​കോ​ണം, റ​ഷീ​ദ് വ​ര​വൂ​ർ, ഡോ. ​ ദാ​വൂ​ദ്, അ​മീ​റ സ​ജീം, റം​സീ​ന സ​വാ​ദ്, ന​ജ്മ അ​ഫ്സ​ൽ, സെ​ബി ഫൈ​സ​ൽ, മ​ഞ്ജു നൗ​ഷാ​ദ്, ഗീ​താ ഷാ​ജി, ബി​ൻ​സി, പ്ര​സാ​ദ് ക​രു​നാ​ഗ​പ​ള്ളി, അ​ഷ്റ​ഫ് ക​രു​വ​ത്ത്, സാ​ഹി​ർ ചു​ങ്കം, ഷാ​നി ഓ​മ​ശ്ശേ​രി, മൊ​യ്തു നാ​ദാ​പു​രം, റ​ഫീ​ഖ് സ​നാ​ഇ​യ, അ​ഫ്സ​ൽ തി​രൂ​ർ​ക്കാ​ട്, സ​ജീം കു​മ്മി​ൾ, സ​വാ​ദ് റ​യാ​ൻ, ഷു​ക്കൂ​ർ കൊ​ല്ലം, വി​നോ​ദ് കു​മാ​ർ, സെ​ബാ​സ്റ്റ്യ​ൻ, അ​ഹ​മ്മ​ദ് കോ​യ, അ​ഫ്സ​ൽ അ​ഷ്റ​ഫ്, റി​ജോ കോ​ട്ട​യം തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.

നൗ​ഷാ​ദ് ത​ഴ​വ, വേ​ദി​ത രാ​ജീ​വ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. വ​ന്ദേ​മാ​ത​രാ​ലാ​പ​ന​ത്തോ​ടെ തു​ട​ങ്ങി ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oiccsaudinews
News Summary - OICC organizes Children's Day celebration in Al Ahsa
Next Story