Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ണി​യ​മ്പ​ലം യൂ​ത്ത്...

വാ​ണി​യ​മ്പ​ലം യൂ​ത്ത് കെ​യ​റി​ന് ഒ.​​െഎ.സി.​സി​യു​ടെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
വാ​ണി​യ​മ്പ​ലം യൂ​ത്ത് കെ​യ​റി​ന് ഒ.​​െഎ.സി.​സി​യു​ടെ കൈ​ത്താ​ങ്ങ്
cancel
camera_alt

മ​ല​പ്പു​റം വാ​ണി​യ​മ്പ​ലം യൂ​ത്ത് കെ​യ​റി​ന് ജി​ദ്ദ ഒ.​ഐ.​സി.​സി വ​ണ്ടൂ​ർ ക​മ്മി​റ്റി​യു​ടെ മെ​ഡി​ക്ക​ൽ കി​റ്റ് കെ.​ടി.​എ. മു​നീ​ർ, ടി.​പി. ഹാ​രി​സി​ന് കൈ​മാ​റു​ന്നു

ജി​ദ്ദ: ജീ​വ കാ​രു​ണ്യ രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന മ​ല​പ്പു​റം വാ​ണി​യ​മ്പ​ലം യൂ​ത്ത് കെ​യ​റി​ന് ജി​ദ്ദ ഒ.​ഐ.​സി.​സി വ​ണ്ടൂ​ർ ക​മ്മി​റ്റി​യു​ടെ 'സ്നേ​ഹ സ​ഹാ​യി' എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ മെ​ഡി​ക്ക​ൽ കി​റ്റ് കൈ​മാ​റി. ഓ​ക്സി​മീ​റ്റ​ർ, ഇ​ൻ​ഹേ​ല​ർ, പി.​പി.​ഇ കി​റ്റ് എ​ന്നി​വ അ​ട​ങ്ങി​യ മെ​ഡി​ക്ക​ൽ കി​റ്റ് ഒ.​ഐ.​സി.​സി ജി​ദ്ദ പ്ര​സി​ഡ​ൻ​റ് കെ.​ടി.​എ. മു​നീ​ർ വാ​ണി​യ​മ്പ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് ടി.​പി. ഹാ​രി​സി​ന് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്​ സെ​ക്ര​ട്ട​റി പി.​ടി. ജ​ബീ​ബ് സു​ക്കൈ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​എം. നാ​ണി, പാ​പ്പ​റ്റ ബാ​ബു, നൗ​ഫ​ൽ പാ​റ​ക്കു​ളം, ജ​ലീ​ൽ പാ​റ​ഞ്ചേ​രി, സ​ലീം കൂ​ട്ടി​രി, എം. ​റി​ൻ​ഷാ​ദ്, ടി. ​നു​ഫൈ​ൽ , കെ. ​ആ​ഷി​ഫ്, സു​ജി​ത്ത്, പി. ​ജ​ഷീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC
News Summary - OICC's hand in Commercial Youth Care
Next Story