Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ടി.​എ​ച്ച്. മു​സ്ത​ഫ​യെ അ​നു​സ്മ​രി​ച്ചു

text_fields
bookmark_border
ഒ.​ഐ.​സി.​സി ടി.​എ​ച്ച്. മു​സ്ത​ഫ​യെ അ​നു​സ്മ​രി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി മ​ദീ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ടി.​എ​ച്ച്. മു​സ്ത​ഫ

അ​നു​സ്മ​ര​ണ​യോ​ഗം അ​ഡ്വ. അ​ബ്​​ദു​ൽ മു​ത്ത​ലി​ബ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മ​ദീ​ന: അ​ന്ത​രി​ച്ച മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും, മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന ടി.​എ​ച്ച് മു​സ്ത​ഫ​യു​ടെ പേ​രി​ൽ ഒ.​ഐ.​സി.​സി മ​ദീ​ന ക​മ്മി​റ്റി അ​നു​സ്മ​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങ് കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ബ്​​ദു​ൽ മു​ത്ത​ലി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് പെ​രു​മ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സി​യാ​ദ് കാ​യം​കു​ളം, കു​ഞ്ഞു​ട്ടി മു​നീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദി​ൽ ച​ട​യ​മം​ഗ​ലം, റീ​ജ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ജീ​ബ് ചെ​നാ​ത്ത്, ബ​ഷീ​ർ പു​ൽ​പ്പ​ള്ളി, സെ​ക്ര​ട്ട​റി​മാ​രാ​യ നാ​സ​ർ വ​യ​നാ​ട്, അ​യ്യൂ​ബ് കൊ​ല്ലം, അ​ൻ​വ​ർ, മു​നീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് പ​ത്ത​നം​തി​ട്ട സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫൈ​സ​ൽ അ​ഞ്ച​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madeenaTH Musthafa
News Summary - OICTC Remembered T.H. Mustafa
Next Story