Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​യ​സ്സ് 130,...

വ​യ​സ്സ് 130, സ​ർ​ഹോ​ദ ഏറ്റ​വും പ്രാ​യ​മേ​റി​യ തീ​ർ​ഥാ​ട​ക

text_fields
bookmark_border
the oldest pilgrim
cancel
camera_alt

എ​റ്റ​വും പ്രാ​യ​മേ​റി​യ തീ​ർ​ഥാ​ട​ക സ​ർ​ഹോ​ദ​യെ മ​ക്ക​യി​ൽ വ​ര​വേ​റ്റ​പ്പോ​ൾ

മ​ക്ക: ഇ​ത്ത​വ​ണ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഹ​ജ്ജി​നെ​ത്തി​യ​വ​രി​ൽ ഏ​റ്റ​വും പ്രാ​യ​മേ​റി​യ തീ​ർ​ഥാ​ട​ക​യാ​യി അ​ൽ​ജി​രി​യ​യി​ൽ​നി​ന്നു​ള്ള സ​ർ​ഹോ​ദാ സെ​റ്റി​തി. 130 വ​യ​സ്സുള്ള ഈ ​തീ​ർ​ഥാ​ട​ക ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ വി​മാ​ന​ത്തി​ൽ​ മ​ക്ക​യി​ലെ​ത്തി​യ​ത്. സൗ​ദി​യി​ലെ​ത്തി​യ 130 വ​യ​സ്സുകാ​രി​ക്ക്​ സൗ​ദി ഉ​ദ്യോ​ഗ​സ്ഥ​രാ​ൽ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. വി​മാ​ന​ത്തി​ൽ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ അ​ധി​കൃ​ത​രും തീ​ർ​ഥാ​ട​ക​യു​ടെ വ​ര​വ്​ ആ​ഘോ​ഷി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahHajj News
News Summary - Oldest pilgrim
Next Story